പോക്സോകേസ്, യുവാവിന് 8 വർഷ തടവും പിഴയും

ചാവക്കാട് : പതിനാല് വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ 27 കാരന് എട്ടു വര്‍ഷം കഠിനതടവും 35000 രൂപ പിഴയും വിധിച്ചു. പിഴ അടക്കാത്ത പക്ഷം ഏഴുമാസം കൂടി അധിക തടവ് അനുഭവിക്കണം. എറണാകുളം ആലുവ ചൂര്‍ണിക്കര

നഗരസഭയുടെ കര്‍ഷക മാധ്യമ പുരസ്‌കാരം ലിജിത്ത് തരകന്

ഗുരുവായൂര്‍: നഗരസഭയുടെ കര്‍ഷക മാധ്യമ പുരസ്‌കാരം മാധ്യമം ഗുരുവായൂര്‍ ലേഖകന്‍ ലിജിത്ത് തരകന്. നഗരസഭയുടെ കാര്‍ഷിക മേഖലയിലെ ഇടപെടലുകളെ കുറിച്ച് നല്‍കിയ വാര്‍ത്തകളെ അടിസ്ഥാനമാക്കിയാണ് പുരസ്‌കാരമെന്ന് ചെയര്‍മാന്‍ എം. കൃഷ്ണദാസ് വാര്‍ത്ത

ഗുരുവായൂരിൽ പുതിയ നടപ്പന്തൽ  സമർപ്പിച്ചു

ഗുരുവായൂർ : ക്ഷേത്രം മേൽപുത്തൂർ ആഡിറ്റോറിയത്തിനു തെക്കുഭാഗത്തായി നിർമ്മിച്ച പുതിയ നടപ്പന്തലിൻ്റെയും കിഴക്കേഗോപുര കവാടത്തിൽ തീർത്ത പുതിയ ഗേറ്റിൻ്റെയും സമർപ്പണം നടന്നു. കുംഭകോണത്തെ ശ്രീഗുരുവായൂരപ്പ ഭക്ത സേവാസംഘമാണ് ഈ വഴിപാട് സമർപ്പണം

ബി.നിലവറ തുറക്കൽ, തന്ത്രി മാരുടെ അഭിപ്രായം തേടും.

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതിൽ തന്ത്രിമാരുടെ അഭിപ്രായം തേടാൻ തീരുമാനം. ക്ഷേത്രം ഭരണസമിതിയുടെയും ഉപദേശക സമിതിയുടെയും സംയുക്ത യോഗത്തിലാണ് വീണ്ടും നിലവറ തുറക്കൽ ചർച്ചയായത്. ഉപദേശക സമിതിയിലെ സംസ്ഥാന

പാനയോഗം വാദ്യകലാ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

ഗുരുവായൂര്‍: തിരുവെങ്കിടം പാനയോഗത്തിന്റെ ആചാര്യന്‍ ഗോപി വെളിച്ചപ്പാട് അനുസ്മരണവും പാനയോഗം വാദ്യകലാ പുരസ്‌കാരങ്ങളുടെ സമര്‍പ്പണവും നടന്നു. ഗുരുവായൂര്‍ തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി. കേരള സംഗീത നാടക അക്കാദമി

ഏകോപനസമിതി വാർഷിക പൊതുയോഗം

ഗുരുവായൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ്3-ാം വാർഷിക പൊതുയോഗം ആഗസ്റ്റ് 12 ചൊവ്വാഴ്ച നഗരസഭ ടൗൺഹാളിലെ ഫ്രീഡം ഹാളിൽ 10 മണിയ്ക്ക് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കെ.വി അബ്ദുൾ ഹമീദ് ഉത്ഘാടനം നിർവ്വഹിയ്ക്കും യൂണിറ്റ്

നഗര സഭ നിർമിച്ച ഫ്ലാറ്റുകളുടെ താക്കോൽ ദാനം നാളെ നടക്കും

ഗുരുവായൂർ : നഗരസഭയിലെ  ഭൂരഹിത-ഭവനരഹിത പട്ടികജാതി ജനവിഭാഗങ്ങൾക്ക് നിർമ്മിച്ച 3 ഫ്ലാറ്റുകളുടെ താക്കോൽ സമർപ്പണം നാളെ vപട്ടികജാതി -പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ. കേളു നിർവഹിക്കുമെന്ന് നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ്

ഗുരുവായൂരിൽ  സെക്യൂരിറ്റി ഗാർഡുമാരുടെ 23ഒഴിവ്: കൂടിക്കാഴ്ച 14ന്

ഗുരുവായൂർ : ക്ഷേത്രത്തിലും ദേവസ്വം സ്ഥാപനങ്ങളിലും ഒഴിവുള്ള സെക്യുരിറ്റി ഗാർഡ് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്‌ച ആഗസ്റ്റ് 14 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ദേവസ്വം ഓഫീസിൽ നടത്തും.'സൈനിക - അർദ്ധസൈനിക വിഭാഗങ്ങളിൽ നിന്നും

വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള തിയ്യതി നീട്ടി

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള അവസാന തീയതി നീട്ടി. വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷണര്‍ എ.

തെഴിയൂർ സുനിൽ വധം,ഒരു മത തീവ്രവാദി കൂടി അറസ്റ്റിൽ

തൃശൂർ: ആർ. എസ്. എസ് പ്രവർത്തകൻ തൊഴിയൂർ സുനിലിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതിയും കൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളുമായ വാടാനപ്പള്ളി അഞ്ചങ്ങാടി സ്വദേശിയും ജംഇയ്യത്തുൽ ഇഹ് സാനിയ എന്ന സംഘടനയുടെ പ്രധാന പ്രവർത്തകനുമായ ഷാജുദ്ദീൻ എന്ന