ആവശ്യക്കാരെ അന്വേഷിച്ച് മത്തി കൂട്ടത്തോടെ തീരത്തേക്ക്
ചാവക്കാട് : അകലാട് താഹ പള്ളി ബീച്ചിൽ ചാള ചാകര. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് കൂട്ടത്തോടെ മത്സ്യം കരയിലേക്ക് അടിച്ച് കയറിയത്. ഉൾകടലിലെ പ്രതിഭാസങ്ങൾ കൊണ്ടോ, അന്തരീക്ഷ താപനിലയിലുണ്ടാവുന്ന വ്യത്യാസങ്ങളാലോ ആണ് ഇത്തരത്തിൽ വലിയ രീതിയിൽ!-->…
