Post Header (woking) vadesheri

വിജയ സ്റ്റോർസ് ഉടമ വിജയ കുമാർ നിര്യാതനായി.

ഗുരുവായൂർ : പടിഞ്ഞാറേ നട വിജയ സ്റ്റോറസ് ഉടമ പി.വിജയകുമാർ (70) നിര്യാതനായി. ഭാര്യ ശ്രീരേഖ വിജയൻ, മക്കൾ  : നീലിമ, നകുൽ, മരുമകൻ - അനൂപ്. സഹോദരങ്ങൾ പത്മജ, ജയപ്രകാശ് , പ്രസന്ന സംസ്കാരം ബുധനാഴ്ച ഉച്ച തിരിഞ്ഞു 3മണിക്ക് ഐവർ മഠത്തിൽ നടക്കും

കാഴ്ച മറയുന്ന ക്യാമറ , ഹോണ്ട കമ്പനി നഷ്ടപരിഹാരം നൽകണം

തൃശൂർ : ഹോണ്ട അമേസ് കാറിൻ്റെ റിയർവ്യൂ ക്യാമറ കാഴ്ച മറഞ്ഞ് ശരിയായി പ്രവർത്തിക്കുന്നില്ല എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ പഴയന്നൂർ സ്വദേശി രമേശ് കുമാർ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ഒല്ലൂക്കരയിലുള്ള വിഷൻ മോട്ടോർസ്

ഗുരുവായൂരിൽ ഭണ്ഡാര വരവ് 4.92 കോടിരൂപ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 2025 മാർച്ച് മാസത്തെ ഭണ്ഡാരം എണ്ണൽ  പൂർത്തിയായപ്പോൾ ലഭിച്ചത് 4,92,74,598രൂപ… 1കിലോ 655ഗ്രാം 900 മി.ഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 10കിലോഗ്രാം 850 ഗ്രാം.  കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം

എഡിജിപി എംആർ അജിത് കുമാറിനു ക്ലീൻചിറ്റ്.

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആർ അജിത് കുമാറിനു ക്ലീൻചിറ്റ്. അജിത് കുമാറിനു ക്ലീൻചിറ്റ് നൽകിയുള്ള അന്തിമ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർ സർക്കാരിനു കൈമാറി. വീട് നിർമാണം, ഫ്ലാറ്റ് വാങ്ങൽ എന്നിവയിൽ അഴിമതിയില്ലെന്നു

പാലയൂര്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ 30 മുതല്‍,

ചാവക്കാട് : തൃശ്ശൂര്‍ അതിരൂപതയുടെ ഇരുപത്തിയെട്ടാം പാലയൂര്‍ തീര്‍ഥാടനത്തിന്റെ ഭാഗമായുള്ള പാലയൂര്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ മൂന്ന് വരെ നടത്തുമെന്ന് തീര്‍ഥകേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് ഫാ. ഡേവിസ് കണ്ണമ്പുഴ,

സൂരജ് വധം , എട്ട് സിപി എം പ്രവർത്തകർക്ക് ജീവപര്യന്തം

കണ്ണൂര്‍: സിപിഎം വിട്ടു ബിജെപിയില്‍ ചേര്ന്ന മുഴപ്പിലങ്ങാട് എളമ്പിലായി സൂരജിനെ കൊലപ്പെടുത്തിയ കേസില്‍ എട്ടു പ്രതികള്ക്ക് ജീവപര്യന്തം കഠിന തടവും അന്പതിനായിരം രൂപ പിഴയും. പ്രതികളെ ഒളിപ്പിച്ചുവെന്ന കുറ്റത്തിന് പതിനൊന്നാം പ്രതിക്ക് മൂന്ന്

മഞ്ജുളാൽ തറയിലെ അലങ്കാര വിളക്കുകൾ മിഴിയടച്ചു, വെങ്കല ഗരുഡൻ ഇരുട്ടിലായി.

ഗുരുവായൂർ : ഉൽഘാടനം കഴിഞ്ഞു ദിവസങ്ങൾ കഴിയുമ്പോഴേക്കും മഞ്ജുളാൽ തറയിലെ അലങ്കാര വിളക്കുകൾ മിഴിയടച്ചു വെങ്കല ഗരുഡൻ ഇരുട്ടിലായി . മഞ്ജുളാൽ തറയിലെ സിമന്റ് ഗരുഡനെ മാറ്റി വെങ്കല ഗരുഡനെ സ്ഥാപിച്ചത് സിനിമ സംവിധായകൻ വേണു കുന്നപ്പി ള്ളിയാണ് . ഒരു

ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

ചാവക്കാട് : മണത്തല ബേബി റോഡ്‌ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു .സിവിൽ പോലീസ് ഓഫീസർ കെ എൻ നിതിൻക്‌ളാസ് എടുത്തു നഗര ചെയർ പേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു , വാർഡ് കൗൺസിലർ മാരായ

കൊന്ന് വരൂ പാര്‍ട്ടി കൂടെയുണ്ടെന്നാണ് സിപിഎം സന്ദേശം : കെ സുധാകരൻ

കണ്ണൂര്‍: മുഴപ്പിലങ്ങാട് എളമ്പിലായി സൂരജിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാര്‍ക്ക് സംരക്ഷണമൊരുക്കുന്ന സിപിഎം നിലപാടിനെ വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളെ ഏതറ്റംവരെയും ഇടപെട്ട്

ചാവക്കാട് നഗരസഭ വാദ്യോപകരണങ്ങൾ വിതരണം ചെയ്തു.

ചാവക്കാട് :നഗരസഭ പരിധിയിലെ പട്ടികജാതി ഗുണഭോക്താക്കൾക്ക് വാദ്യോപകരണങ്ങൾ , വാട്ടർ ടാങ്ക് വിദ്യാർത്ഥികൾക്ക് മേശയും കസേരയും എന്നിവയുടെ വിതരണം നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു . നഗരസഭാ വൈസ് ചെയർമാൻ കെ കെ മുബാറക് അധ്യക്ഷത വഹിച്ചു.