കെ എസ്. ലക്ഷ്മണന് യാത്രയയപ്പ് നൽകി.
ഗുരുവായൂർ : മുപ്പത്തിനാല് വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം സർവീസിൽനിന്ന് വിരമിക്കുന്ന ഗുരുവായൂർ നഗരസഭ ക്ലീൻ സിറ്റി മാനേജർ കെ.എസ്. ലക്ഷ്മണന് ഗുരുവായൂർ നഗരസഭ സ്റ്റാഫ് ആൻഡ് കൗൺസിലേഴ്സ് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.!-->…
