Header 1 = sarovaram

ശ്രീകുമാരൻ തമ്പിക്ക് മഹാകാവ്യഭാവൻ പുരസ്ക്കാരം സമ്മാനിച്ചു

ഗുരുവായൂർ : മലയാള ചലച്ചിത്ര രംഗത്തെ ബഹുമുഖ പ്രതിഭ ശ്രീകുമാരൻ തമ്പിയെ മഹാകാവ്യഭാവൻ പുരസ്ക്കാരം നൽകി ദൃശ്യ ഗുരുവായൂർ ആദരിച്ചു. പ്രശസ്ത സിനിമാ സംവിധായകൻ ഹരിഹരൻ ശ്രീകുമാരൻ തമ്പിക്ക് പുരസ്ക്കാരവും പൊന്നാടയും, പ്രശസ്തി പത്രവും സമർപ്പിച്ചു.

മലബാര്‍ ദേവസ്വം എംപ്ലോ.യൂണിയന്‍ സംസ്ഥാന സമ്മേളനം ഗുരുവായൂരിൽ .

ഗുരുവായൂര്‍: മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സമ്മേളനം 12,1 3 തീയ്യതികളില്‍ ഗുരുവായൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായുള്ള 180 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

ചാവക്കാടും, ഗുരുവായൂരും കോൺഗ്രസ് ആഹ്ലാദ പ്രകടനം നടത്തി

ചാവക്കാട് : പുതുപള്ളി തിരഞ്ഞെടുപ്പിലെ വിജയത്തിൽ ആഹ്ളാദം പ്രകടപ്പിച്ച് ചാവക്കാട് ടൗണിൽ കോൺഗ്രസ്സ് പ്രവർത്തകർ വാദ്യമേളങ്ങളൊടെ പ്രകടനം നടത്തി.ഡി.സി.സി സെക്രട്ടറി പി. യതീന്ദ്രദാസ് . ന്യൂനപക്ഷ സെൽ സംസ്ഥാന സെക്രട്ടറി കെ.എച്ച് ഷാഹുൽ ഹമീദ്,

ആഞ്ഞടിച്ചത് ഭരണവിരുദ്ധ വികാരവും ,സഹതാപതരംഗവും

കോട്ടയം : ഭരണവിരുദ്ധ വികാരവും സഹതാപതരംഗവും വലിയ തോതില്‍ പുതുപ്പള്ളി തെരഞ്ഞെടുപ്പില്‍ ആഞ്ഞടിച്ചെന്ന് തെളിയിക്കുകയാണ് ചാണ്ടി ഉമ്മന്റെ വിജയം. വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും ഭരണവിരുദ്ധ വികാരവും സില്‍വര്‍ ലൈന്‍ ഉണ്ടാക്കിയ ആഘാതവും

” മുക്കുവന്റെ ശപഥം” പ്രകാശനം ശനിയാഴ്ച

ഗുരുവായൂർ : ഗുരുവായൂർ സാംസ്‌കാരിക വേദി കൺവീനർ മുണ്ടറക്കോട് ചന്ദ്രൻ രചിച്ച മൂന്നാമത്തെ പുസ്തകമായ മുക്കുവന്റെ ശപഥം എന്ന നോവൽ ഒൻപതാം തിയ്യതി പ്രകാശനം ചെയ്യുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ശനിയാഴ്ച വൈകീട്ട് ഗുരുവായൂർ ലൈബ്രറി

ലൈംഗീക അതിക്രമം ,പോക്‌സോ കേസിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ

ചാവക്കാട് : പോക്‌സോ കേസിലെ പ്രതിയായ മദ്രസാദ്ധ്യാപകന്‍ പിടിയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പീഢിപ്പിച്ച മലപ്പുറം പട്ടിക്കാട് കീഴാറ്റൂര്‍ ചെമ്മങ്കോട്ടു വീട്ടില്‍ വീരാന്‍ മുസ്‌ലിയാര്‍ മകന്‍ മുഹമ്മദ് അബൂതാഹിര്‍ (29)നെയാണ് ചാവക്കാട്

വിഗ്രഹത്തിലെ സ്വര്‍ണ്ണമാല കവർന്നു, പൂജാരി അറസ്റ്റിൽ

ചാവക്കാട് : തിരുവത്ര മത്രംകോട്ട് കുടുംബത്തിന്റെ കുടുംബക്ഷേത്രമായ തിരുവത്ര നാഗഹരിക്കാവ് ക്ഷേത്രത്തിലെ ഭദ്രകാളി വിഗ്രഹത്തില്‍ അണിഞ്ഞിരുന്ന സ്വര്‍ണ്ണമാലയും സ്വര്‍ണ്ണപ്പൊട്ടും മോഷ്ടിച്ച കേസില്‍ ക്ഷേത്രത്തിലെ താത്കാലിക പൂജാരി

ഉണ്ണികണ്ണന്റെ പിറന്നാളാഘോഷത്തിന് ക്ഷേത്ര നഗരിയിൽ വൻ ഭക്തജനപ്രവാഹം

ഗുരുവായൂര്‍: ഉണ്ണികണ്ണന്റെ പിറന്നാളാഘോഷത്തിന് ക്ഷേത്ര നഗരിയിൽ വൻ ഭക്തജനപ്രവാഹം. ഉത്സവ പ്രതീതി തീര്‍ത്ത് ഹരിനാമ കീര്‍ത്തനങ്ങളോടെ ഭക്തജനസഹസ്രംആഘോഷിച്ചു . സ്വര്‍ണ്ണകോലത്തോടെ, മൂന്നാനകളോടുകൂടി തിരുവല്ല രാധാകൃഷ്ണനും, സംഘവും അകമ്പടി സേവിച്ച

ശ്രീഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാരം സിക്കിൾ മാല ചന്ദ്രശേഖരിന് സമ്മാനിച്ചു

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ശ്രീഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാരം പ്രശസ്ത പുല്ലാങ്കുഴൽ സംഗീതജ്ഞ സിക്കിൾ മാല ചന്ദ്രശേഖരിന് സമ്മാനിച്ചു. മേൽപുത്തൂർ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന നിയമം,വ്യവസായ, വാണിജ്യ വകുപ്പ് മന്ത്രി .പി.രാജീവാണ്

എ.സി. മൊയ്തീന് വീണ്ടും ഇഡി നോട്ടീസ്,11ന് ഹാജരാകണം.

തൃശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുന്‍ മന്ത്രി എ സി മൊയ്തീന്‍ വീണ്ടും ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) നോട്ടീസ് നല്‍കി. ഇഡിക്ക് മുന്നില്‍ 11ന്