Post Header (woking) vadesheri

ശബരിമല സീസണ്‍ മനഃപൂര്‍വം കുഴപ്പത്തിലാക്കി : വിഡി സതീശന്‍

തിരുവനന്തപുരം: ശബരിമല സീസണ്‍ ഇത്രമാത്രം കുഴപ്പത്തിലാക്കിയ സര്‍ക്കാര്‍ കേരളത്തിലുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് ഡി സതീശന്‍. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സര്‍ക്കാരിന്റെ

സി പി എമ്മിന്റെ കുബുദ്ധിക്ക് തിരിച്ചടി , വൈഷ്ണയുടെ വോട്ട് പുനഃസ്ഥാപിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ . ഇതോടെ വൈഷ്ണയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകും. തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡിലെ

ചെമ്പൈ സംഗീതോൽസവം, 300 ഓളം പേർ സംഗീതാർച്ചന നടത്തി

ഗുരുവായൂർ : ചെമ്പൈ സംഗീതോൽസവം രണ്ട് ദിവസം പിന്നിട്ടപ്പോൾ 300 ഓളം പേർ സംഗീതാർച്ചന നടത്തി . തുടക്കക്കാർ മുതൽ സംഗീത അധ്യാപകർ വരെയാണ് ചെമ്പൈ സംഗീത മണ്ഡപത്തിൽ സംഗീതാർച്ചന നടത്തിയത് . ഇത്തവണ രാത്രി 10 വരെയാണ് സംഗീതാർച്ചനക്ക് സ്ലോട്ടകൾ

റോഡിലെ ഗർത്തം കോൺഗ്രസ്‌ പ്രവർത്തകർ കോൺക്രീറ്റ് ചെയ്തു.

ഗുരുവായൂർ : ഗുരുവായൂർ ഔട്ടർ റിംഗ് റോഡിൽ രൂപം കൊണ്ട ഗർത്തത്തിൽ നിരന്തരമായി ഉണ്ടാകുന്ന വാഹനയാത്രക്കാരുടെ അപകടങ്ങൾക്ക് പരിഹാരം കാണാൻ കെ പി ഉദയന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ റോഡിലെ വലിയ കുഴികൾ കോൺക്രീറ്റ് ചെയ്തു ലെവൽ ചെയ്തു. കണ്ണൻ

ചെമ്പൈ, ആസ്വാദക മനസുകൾ കീഴടക്കി ഫ്ലൂട്ട് വാദനം

ഗുരുവായൂർ : ചെമ്പൈ സംഗീതോൽസവ ത്തിലെ വിശേഷാൽ കച്ചേരിയിൽ ഹരിപ്രസാദ് സുബ്രഹ്മണ്യത്തിന്റെ ഫ്ലൂട്ട് വാദനം ആസ്വാദക മനസുകൾ കീഴടക്കി . ടി ആർ സുബ്രഹ്മണ്യം രചിച്ച ബിഹാഗ് രാഗത്തിലുള്ള വർണ്ണം ( ആദി താളം ) ആലപിച്ചാണ് കച്ചേരിക്ക് തുടക്കം കുറിച്ചത് ,

ചെങ്കോട്ട സ്‌ഫോടനം ഡോ. ഉമര്‍ ഉന്‍ നബിയുടെ വീഡിയോ സന്ദേശം പുറത്ത്

ന്യൂഡല്‍ഹി: ചെങ്കോട്ട കാര്‍ ബോംബ് സ്‌ഫോടനം നടത്തിയ ഭീകരന്‍ ഡോ. ഉമര്‍ ഉന്‍ നബിയുടെ വീഡിയോ സന്ദേശം പുറത്ത്. ചാവേര്‍ ആക്രമണത്തെ ഉമര്‍ നബി വീഡിയോയില്‍ ന്യായീകരിക്കുന്നുണ്ട്. ടെലിഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് പുറത്തു വന്നിട്ടുള്ളത്.

കൊലപാതക ശ്രമക്കേസിലെ പ്രതി 06 വർഷത്തിനു ശേഷം അറസ്റ്റിൽ

ചാവക്കാട് : കൊലപാതകശ്രമക്കേസിലെ പ്രതിയെ 6 വർഷത്തിനു ശേഷം പോലീസ് പിടി കൂടി .എടക്കഴിയൂർ വലിയ പുരക്കൽ വീട്ടിൽ സക്കറിയെ യാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത് . 2019ൽ എടക്കഴിയൂർ ബ്ലാങ്ങാട് താഴത്ത് വീട്ടിൽ മുബാരക്കിനെ ഇരുമ്പു വടി കൊണ്ട്

ആശുപത്രിയിൽ പ്രവേശിപ്പിക്കണമോ എന്നത് ഡോക്ടർ നിശ്ചയിക്കും.

തൃശൂർ : പോളിസി വ്യവസ്ഥ ദുർവ്യാഖ്യാനം ചെയ്ത് ക്ളെയിം നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ കിഴക്കേ കോട്ടയിലെ പൊറുത്തൂർ കിട്ടൻ വീട്ടിൽ സുനിൽ കുമാർ.കെ.ഐ. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ഷൊർണൂർ റോഡിലെ ഓറിയൻറൽ ഇൻഷുറൻസ്

ശബരിമലയിൽ ദുരിത ദർശനം , ഹൈക്കോടതി ഇടപെടണം : വി ഡി സതീശൻ

തിരുവനന്തപുരം: ശബരിമലയില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും പരാജയപ്പെട്ടുവെന്നും ഹൈക്കോടതി ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രസ്താവനയിൽ പറഞ്ഞു. മുന്നൊരുക്കങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം തടസമായെന്ന സര്‍ക്കാര്‍ വാദം അപഹാസ്യമാണ്.

ചെമ്പൈ സംഗീതോത്സവ വേദിയിൽ വിശേഷാൽ കച്ചേരി

ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവ വേദിയിൽ വൈകിട്ട് നടന്ന ആദ്യ വിശേഷാൽ കച്ചേരിയിൽ ഡോ നിരഞ്ജന ശ്രീനിവാസ് സേലം കച്ചേരി അവതരിപ്പിച്ചു .ഗംഭീര നാട്ട രാഗത്തിലുള്ള മല്ലാരി കീർത്തനം( ഖണ്ഡ ജാതിത്രുപുട താളം ) ആണ് ആദ്യം പാടിയത് .തുടർന്ന് ദീക്ഷിതർ കൃതിയായ