ചാവക്കാട് മലിന ജല സംസ്ക്കരണ പ്ലാന്റ് ഉൽഘാടനം ചെയ്തു.
ചാവക്കാട് : നഗരസഭയുടെ ബസ് സ്റ്റാൻഡിന് സമീപത്തായുള്ള ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രത്തിനോട് ചേർന്ന് ചാവക്കാട് നഗരസഭ സ്ഥാപിച്ച മലിന ജല സംസ്ക്കരണ പ്ലാന്റിന്റെ ഉൽഘാടനം ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ്!-->…