മമ്മിയൂരിലെ ഇല്ലം നിറ ആഗസ്റ്റ് 28-ന്
ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലംനിറ 2025 ആഗസ്റ്റ് 28-ന് വ്യാഴാഴ്ച കാലത്ത് 8.45 നും 9.45 നും ഇടയിലുള്ള ശുഭ മുഹൂർത്തതിൽ നടത്തുന്നതാണ്.
ക്ഷേത്ര ആൽത്തറയിൽ നിന്നും നെൽകതിർ മേൽശാന്തിമാരും കീഴ് ശാന്തിക്കാരും!-->!-->!-->…
