എൽ എഫ് കോളേജിൽ “ഹൊറൈസൺ കോൺക്‌ളെവ്” സംഘടിപ്പിച്ചു.
ഗുരുവായൂർ: ലിറ്റിൽ ഫ്ലവർ കോളേജ് ഓട്ടോമസ് ഗണിതശാസ്ത്ര ഗവേഷണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അന്തർദേശീയ സെമിനാർ "ഹൊറൈസൺ കോൺക്‌ളെവ്" സംഘടിപ്പിച്ചു. കേരള മാത്തമാറ്റിക്കൽ അസോസിയേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച സെമിനാറിൽ പ്രിൻസിപ്പാൾ സിസ്റ്റർ ഡോക്ടർ!-->…
