Header 1 = sarovaram

പ്രണയിനിയെ താലി കെട്ടാൻ തയ്യാറാകാതെ യുവാവ് വിവാഹ മണ്ഡപത്തിൽ നിന്നും ഇറങ്ങി പോയി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ വിവാഹ മണ്ഡപത്തിൽ നിന്നും താലി കെട്ട് നടത്താതെ വരൻ ഇറങ്ങി പോയി . ആലത്തൂർ പൂങ്ങോട് വീട്ടിൽ അഭിജിത് 28 ആണ് കാമുകിയായ യുവതിയെ താലികെട്ടാൻ കൂട്ടാക്കാതെ മണ്ഡപത്തിൽ നിന്നും ഇറങ്ങി പോയത് . വ്യാഴാഴ്ച ഉച്ചക്ക് ആണ്

ഗുരുവായൂര്‍ ഏകാദശി, കനറാ ബാങ്ക് ചുറ്റുവിളക്ക് ഞായറാഴ്ച .

ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ചുള്ള കനറാ ബാങ്ക് ജീവനക്കാരുടെ ചുറ്റുവിളക്ക് ആഘോഷം ഞായറാഴ്ച കനറാ ബാങ്ക് ജീവനക്കാരുടെ 45-ാം വിളക്കാഘോഷം, സമ്പൂര്‍ണ്ണ നെയ്യ് വിളക്കായി ആഘോഷിയ്ക്കുമെന്ന് ബാങ്ക് മാനേജർ പി.ബി. ബിനു

ഗുരുവായൂർ ബാലാജി റസ്റ്റോറൻ്റിൽ പഴകിയ ഭക്ഷണം പിടികൂടി

ഗുരുവായൂർ : ഗുരുവായൂരിലെ ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ നഗര സഭ ആരോഗ്യവിഭാഗം പിടികൂടി പടിഞ്ഞാറെ നടയിലുള്ള ബാലാജി റസ്റ്റോറൻ്റിൽ നിന്നുമാണ് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തത് സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി.കാർത്തികയുടെ

രണ്ട് കിലോ കഞ്ചാവുമായി യുവാവ് ഗുരുവായൂരിൽ പിടിയിൽ.

ഗുരുവായൂർ : രണ്ട് കിലോ കഞ്ചാവുമായി കാവീട് സ്വദേശിയായ യുവാവ് ഗുരുവായൂർ ടെംബിൾ പോലീസിന്റെ പിടിയിലായി . ഗുരുവായൂർ കാവീട്,കുറുവായ് പറമ്പ് തറയിൽ വീട്ടിൽ റഫീക്ക് മകൻ അർഷാദ് 28 ആണ് പിടിയിലായത് വിൽപ്പനയ്ക്കായി കൊണ്ടുവന്ന 2 കിലോ കഞ്ചാവുമായി

കെ.എസ്.ആർ.ടി.സിബസ് വൈകിയെത്തി, ഫ്ലൈറ്റ് നഷ്ടപ്പെട്ടു. നഷ്ടം നൽകുവാൻ വിധി

തൃശൂർ : കെ എസ് ആർ ടി സി ബസ് വൈകിയെത്തിയതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി.നെന്മണിക്കര പാഴായി കരുവാൻ വീട്ടിൽ ജഗദീശ്.കെ.കെ. ഫയൽ ചെയ്ത ഹർജിയിലാണ് കെ.എസ്.ആർ.ടി.സി.യുടെ തൃശൂരിലെ സ്റ്റേഷൻ മാസ്റ്റർക്കെതിരെയും

ജരാനര ബാധിച്ച് ഗുരുവായൂർ ദേവസ്വം ആയുർവ്വേദാതുരാലയം , കായകല്പം നടത്താൻ കഴിയാതെ അധികൃതർ

ഗുരുവായൂർ : കുത്തഴിഞ്ഞ ഗുരുവായൂർ ദേവസ്വം ആശുപത്രി തുന്നികെട്ടാൻ കഴിയാതെ ദേവസ്വം അധികൃതർ . സംസ്ഥാനത്തെ ഉന്നത രാഷ്ട്രീയ നേതാക്കളുമായി ബന്ധമുള്ള മെഡിക്കൽ ഓഫീസറെ നിയന്ത്രിക്കാൻ കഴിയാതെ ദേവസ്വം അധികൃതർ . തൻറെ സ്വകാര്യ സാമ്രാജ്യമായി ആണ് മെഡിക്കൽ

അഫ്ഗാൻ അഭയാർത്ഥികളെ പാക്കിസ്ഥാൻ കൂട്ടത്തോടെ തിരിച്ചയക്കാൻ തുടങ്ങി

ഇസ്ലമാബാദ് : അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം വന്നപ്പോൾ പാകിസ്താനിലേക്ക് പലായനം ചെയ്ത അഫ്ഗാൻ അഭയാർത്ഥികളെ പാക്കിസ്ഥാൻ കൂട്ടത്തോടെ തിരിച്ചയക്കാൻ തുടങ്ങി .സ്വമേധയാ തിരിച്ചു പോകാൻ ഒക്ടോബർ 31 വരെയായിരുന്നു അനുവദിച്ച സമയം ഒക്ടോബർ 31 ആയിരുന്നു

വ്യാപാരികൾ ചാവക്കാട് റാലിയും പ്രതിഷേധ കച്ചടവും നടത്തി

ചാവക്കാട് : അനധികൃതതെരുവോരകച്ചവടത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ആഹ്വാനം പ്രകാരം ജില്ലയിലേ മുഴുവൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി ചാവക്കാട് മർച്ചന്റ്സ്

അനധികൃത തെരുവ് കച്ചവടത്തിനെതിരെ ഗുരുവായൂരിൽ പ്രതിഷേധ സമരം

ഗുരുവായൂർ : അനധികൃത തെരുവ് കച്ചവടത്തിനെതിരെ വ്യാപാരികൾ നഗര സഭക്ക് മുന്നിൽ പ്രതിഷേധ കച്ചവടം നടത്തി . കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ, മമ്മിയൂർ, കോട്ടപ്പടി,ചോവല്ലൂർപടി യൂണിറ്റുകൾ സംയുക്തമായി ഗുരുവായൂർ നഗരസഭയ്ക്കുമുന്നിൽ പ്രധിഷേധ

ഏകാദശി വിളക്ക് , ഗുരുവായൂരിൽ ലക്ഷം ദീപം തെളിഞ്ഞു

ഗുരുവായൂർ : ഗുരുവായൂർ അയ്യപ്പഭജന സംഘത്തിൻ്റെ ഏകാദശി വിളക്കിൽ ഗുരുവായൂർ ക്ഷേത്രവും പരിസര വീഥികളും ലക്ഷദീപപ്രഭയിൽ പ്രകാശപൂരിതമായി നിറഞ്ഞു -കമനീയമായും, ചാരുതയോടെയും പ്രത്യേകം അലങ്കരിച്ച നിലവിളക്കുകളും, ചിരാതും ക്ഷേത്രവും, പരിസരവും ഭക്തി