Header 1 vadesheri (working)

ശാന്തിമഠം വില്ല തട്ടിപ്പ്: ഒളിവിലായിരുന്ന ഒരു പ്രതി കൂടി അറസ്റ്റിൽ

ഗുരുവായൂർ: ശാന്തിമഠം വില്ല തട്ടിപ്പുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന ഒരു പ്രതികൂടി അറസ്റ്റിൽ. ശാന്തിമഠം ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സ് മാനേജിങ് പാർട്ണർ നോർത്ത് പറവൂർ തെക്കേ നാലുവഴി ശാന്തിമഠം വീട്ടിൽ രഞ്ജിഷയാണ് (48) അറസ്റ്റിലായത്. തൃശൂർ

ഏകാദശി ദിവസത്തെ ഉദയാസ്തമന പൂജ മാറ്റൽ, ഹൈക്കോടതി നോട്ടീസ് അയച്ചു.

ഗുരുവായൂര്‍: ഡിസം: 11 ന് നടക്കുന്ന ചരിത്ര പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി ദിനത്തില്‍ ഭഗവാന്റ ഉദയാസ്തമന പൂജ ഒഴിവാക്കിയ ദേവസ്വം തീരുമാനത്തെ ചോദ്യംചെയ്ത് ഗുരുവായൂര്‍ ക്ഷേത്രത്തിലെ തന്ത്രി കുടുംബാംഗങ്ങള്‍ കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

പാകിസ്ഥാനിലെ റെയിൽവേ സ്റ്റേഷനിൽ ഭീകരാക്രമണം

ഇസ്ലാമാബാദ് : ശനിയാഴ്ച പാകിസ്താനിലെ ക്വറ്റ റെയിൽവേ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ 24 പേർ കൊല്ലപ്പെടുകയും 46 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ഇത് ഒരു ചാവേർ ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ക്വറ്റയിലെ സീനിയർ സൂപ്രണ്ട്

ഗുരുവായൂരിലെ സ്ഥലമെടുപ്പ്:വ്യാപാര സമൂഹത്തിൻ്റെ ആശങ്കകൾ പരിഹരിക്കണം: കെ.എച്ച്.ആർ.എ

ഗുരുവായൂർ:  ഗുരുവായൂർ ക്ഷേത്രത്തിന് ചുറ്റും നൂറു മീറ്റർ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാര സമൂഹത്തിന് ഉണ്ടായിട്ടുള്ള ആശങ്കകൾ പരിഹരിക്കാൻ ദേവസ്വം തയ്യാറാകണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസ്സോസിയേഷൻ (കെ.എച്ച്. ആർ.എ) വാർഷിക

ദക്ഷിണാഫ്രിക്കക്കെതിരെ സഞ്ജുവിന് സെഞ്ച്വറി

ഡര്‍ബന്‍: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ച്വറിയടിച്ച് സഞ്ജു സാംസണ്‍. ദക്ഷിണാഫ്രിക്ക ക്കെതിരെ ടോസ് നഷ്ടമായാണ് ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തത് . 47പന്തില്‍ 9 സിക്‌സും 7 ഫോറുമായി സഞ്ജു സാംസണ്‍ സെഞ്ച്വറി

സ്കൂൾ കലോത്സവ ലോഗോ പ്രകാശനം ചെയ്തു.

ഗുരുവായൂർ:ചാവക്കാട് ഉപജില്ല സ്ക്കൂൾ കലോൽസവ ലോഗോ പ്രകാശനവും മീഡിയാ റും ഉദ്ഘാടനവും ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് നടന്നു.ചാവക്കാട് എഇഒ പി.എം.ജയശ്രീ അധ്യക്ഷത വഹിച്ചു. തൊഴിയൂർ സെൻ്റ് ജോർജ്ജ് ഹയർ സെക്കൻ്ററി സ്ക്കൂൾ

മുഖ്യമന്ത്രിയുടെ ഗൺമാന്റെ രക്ഷാ പ്രവർത്തനം, തെളിവുണ്ട് അന്വേഷണം വേണം – കോടതി

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥനും മര്‍ദ്ദിച്ച കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്. ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസില്‍

ശ്രീഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ഇലക്ട്രിക് ഓട്ടോ

ഗുരുവായൂർ :ശ്രീഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്ര & മഹീന്ദ്ര കമ്പനിയുടെ പുതിയ ഇലക്ട്രിക് ഓട്ടോ റിക്ഷ. ഇന്നു രാവിലെ പത്തു മണിയോടെയാണ് മഹീന്ദ്ര ട്രയോ പ്ലസ് ഓട്ടോയുടെ സമർപ്പണം നടന്നത്. ക്ഷേത്രം കിഴക്കേ നടയിൽ വാഹനപൂജയ്ക്ക്, ശേഷമായിരുന്നു

ദിവ്യക്ക് ജാമ്യം, അഭിഭാഷകനുമായി ആലോചിച്ച് തുടർ നടപടി :മഞ്ജുഷ

പത്തനംതിട്ട: പി പി ദിവ്യയ്ക്ക് ജാമ്യം കിട്ടില്ലെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്ന് എഡിഎം നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ. ദിവ്യയ്ക്ക് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയായിരുന്നു മഞ്ജുഷയുടെ പ്രതികരണം. അഭിഭാഷകനോട് ആലോചിച്ച് തുടര്‍നടപടി

പി പി ദിവ്യക്കെതിരെ പാർട്ടി നടപടി, ഇനി ബ്രാഞ്ച് അംഗം.

കണ്ണൂർ: വിവാദങ്ങള്‍ക്കൊടുവില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പി പി ദിവ്യയ്ക്കെതിരേ നടപടിയെടുത്ത് സിപിഎം. പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളില്‍ നിന്ന് ദിവ്യയെ നീക്കാന്‍ സിപിഎം കണ്ണൂർ