Header 1 = sarovaram

ലോക പ്രമേഹ ദിനത്തിൽ ചാവക്കാട് ഡ്യുഅത്‌ലോൺ

ചാവക്കാട് : ചാവക്കാട് സൈക്കിൾ ക്ലബിന്റെയും ഹയാത് ആശുപത്രിയുടെയും ആഭ്യമുഖ്യത്തിൽ ചാവക്കാട് ഡ്യുഅത്‌ലോൺ സംഘടിപ്പിക്കുന്നു. ലോക പ്രമേഹദിനമായ നവംബർ 12 ഞായറാഴ്ച രാവിലെ 6.30 ന് ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഡ്യുഅത്‌ലോൺ ഫ്ലാഗ്ഓഫ് ചെയ്യും. അയേൺ

ഗുരുവായൂർ ദേവസ്വം ഡയറി 2024 പ്രകാശനം ചെയ്തു.

ഗുരുവായൂർ : 2024 ലെ ഗുരുവായൂർ ദേവസ്വം ഡയറി പുറത്തിറങ്ങി.. ശ്രീവൽസം അതിഥിമന്ദിരത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം മന്ത്രി . കെ.രാധാകൃഷ്ണൻ ഗുരുവായൂർ നഗരസഭ ചെയർമാൻ .എം.കൃഷ്ണദാസിന് നൽകിയാണ് ഡയറിയുടെ പ്രകാശനം നിർവ്വഹിച്ചത്.തുടർന്ന് ശ്രീഗുരുവായൂരപ്പൻ

പഞ്ചവടി ഉത്സവം ഞായറാഴ്ച , തുലാമാസ വാവുബലി തിങ്കളാഴ്ച

ചാവക്കാട്: പഞ്ചവടി ശങ്കരനാരായണക്ഷേത്രത്തില്‍ അമാവാസി ഉത്സവം ഞായറാഴ്ചയും തുലാമാസ വാവുബലിതര്‍പ്പണം തിങ്കളാഴ്ചയും നടക്കുമെന്ന് ക്ഷേത്രം പ്രസിഡന്റ് ദിലീപ്കുമാര്‍ പാലപ്പെട്ടി, സെക്രട്ടറി വിനയദാസ് താമരശ്ശേരി എന്നിവര്‍ വാർത്ത സമ്മേളനത്തില്‍

ചെമ്പൈ സംഗീതോല്സവത്തിൽ വിശേഷാൽ കച്ചേരി ശ്രദ്ധേയമായി.

ഗുരുവായൂർ : ചെമ്പൈ സംഗീതോല്സവത്തിൽ വൈകിട്ട് നടന്ന വിശേഷാൽ കച്ചേരി ശ്രദ്ധേയമായി ലാൽഗുഡി ജയറാം രചിച്ച ചാരുകേശീ രാഗത്തിലുള്ള വർണ്ണത്തോടെ അമൃത വെങ്കിടേഷിൻ്റെ കച്ചേരി ആരംഭിച്ചു. തുടർന്ന് പാഹി മോഹനാ കൃതേ എന്ന കൃതികമാസ് രാഗത്തിൽ രൂപക താളത്തോടെ

ദേവസ്വം ആയുർവ്വേദ ആശുപത്രിയിൽ നൽകുന്നത് കാലാവധി കഴിഞ്ഞ മരുന്നുകൾ

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ആയുർവ്വേദ ആശുപത്രിയിൽ രോഗികൾക്ക് നൽകുന്നത് കാലാവധി കഴിഞ്ഞ മരുന്നുകൾ . 2020 ഫെബ്രുവരിയിൽ നിർമിക്കുകയും 2022 ജനുവരിയിൽ കാലാവധി കഴിഞ്ഞതുമായ കഷായ പൊടിയാണ് ഇപ്പോഴും രോഗികൾക്ക് തിളപ്പിച്ച് കൊടുക്കുന്നത് .ആശുപത്രിയിൽ

ഉപഭോക്തൃകോടതി വിധിപാലിച്ചില്ല , പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് വാറണ്ട് .

തൃശൂർ : ഉപഭോക്തൃകോടതി വിധിപ്രകാരം സംഖ്യ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. അന്തിക്കാട് സ്വദേശി ടി.ആർ.പുഷ്പാംഗദൻ ഫയൽ ചെയ്ത ഹർജിയിലാണ് ചാഴൂർ കൃഷിഭവനിലെ അഗ്രിക്കൾച്ചറൽ ഓഫീസർക്കെതിരെയും ചെമ്പൂക്കാവിലെ

ഡ്രൈവർ സഡൻ ബ്രേക്കിട്ടു , പ്രചാരണത്തിനിടെ തെലങ്കാന മന്ത്രിപറന്നു പോയി

ഹൈദരാബാദ് : തെലങ്കാന തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, തെലങ്കാന മന്ത്രിയും ബിആര്എസ് നേതാവുമായ കെ ടി രാമ റാവുവും അനുയായികളും പ്രചാരണ വാഹനത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീണു. പ്രചാരണ പരിപാടിക്കിടെ, ഡ്രൈവര്‍ പെട്ടെന്ന് തന്നെ

സിനിമ താരം കലാഭവൻ ഹനീഫ് അന്തരിച്ചു.

കൊച്ചി: പ്രശസ്ത സിനിമാ നടനും മിമിക്രി താരവുമായ നടന്‍ കലാഭവൻ ഹനീഫ് അന്തരിച്ചു. 63 വയസായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് വൈകുന്നേരം മൂന്നരയോടെ ആയിരുന്നു അന്ത്യം. ഏതാനും ദിവസങ്ങളായി ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയില്‍

സംഗീതോൽസവത്തിന് തിരിതെളിഞ്ഞു, ക്ഷേത്രനഗരി സംഗീത ലഹരിയിൽ.

ഗുരുവായൂർ : പ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള ചെമ്പൈ സംഗീതോൽസവത്തിന് തുടക്കമായി. അടുത്ത പതിനാല് ദിനങ്ങൾ ഗുരുപവനപുരി സംഗീതസാന്ദ്രമാകും. ക്ഷേത്രത്തിൽ നിന്നും കൊളുത്തിയ ദീപം ചെമ്പൈ സംഗീത മണ്ഡപത്തിലെത്തിച്ച് നിലവിളക്കിൽ ക്ഷേത്രം

ഏകാദശി ,പൈതൃകം ഗുരുവായൂരിന്റെ സാംസ്കാരികോത്സവം 19 ന് തുടങ്ങും

ഗുരുവായൂർ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് പൈതൃകം ഗുരുവായൂരിന്റെ നേതൃത്വത്തിൽ നവംബർ 19ന് സാംസ്കാരികോത്സവത്തോടുകൂടി പരിപാടികൾക്ക് തുടക്കം കുറിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഗുരുവായൂർ കിഴക്കേ നടയിൽ ഗവ. യു.പി സ്കൂളിൽ