നഗരസഭയുടെ ദുർഭരണത്തിനെതിരെ കോൺഗ്രസിന്റെ പദയാത്ര
ചാവക്കാട് : ചാവക്കാട് നഗരസഭയുടെ ദുർഭരണത്തിനെതിരെ മണത്തല മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് നടത്തുന്ന ബഹുജന മാർച്ചിന്റെ പ്രചരണാർത്ഥം ജനുവരി 19 ന് രാവിലെ 8-30 മണിക്ക് മണത്തല ബേബി റോഡ് തച്ചടി സ്റ്റോപ്പ്!-->…
