വെങ്കിടങ്ങ് പാടത്തെ ചാലിലേക്ക് കാർ മറിഞ്ഞു.
വെങ്കിടങ്ങ് . കണ്ണോത്ത് പാടം ചാലിലേക്ക് കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. വെള്ളം നിറഞ്ഞു കിടക്കുന്ന ചാലിലേക്കാണ് കാർ തലകീഴായി മറിഞ്ഞത്. കാറിലുണ്ടായിരുന്ന 4 പേരെ സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് പാലുവായ് കാർഗിൽ നഗർ സ്വദേശി മനു രക്ഷകനായത്!-->…
