Header 1 vadesheri (working)

പെരിന്തൽമണ്ണയിൽ മൂന്നര കിലോ സ്വർണം കവർന്ന നാലു പേർ പിടിയിൽ

തൃശൂർ : പെരിന്തൽമണ്ണയിൽ സ്കൂട്ടറിൽ പോകുകയായിരുന്ന ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വർണ്ണം കവർന്ന കേസിൽ 4 പേർ തൃശൂരിൽ പിടിയിൽ. കണ്ണൂർ സ്വദേശികളായ പ്രബിൻലാൽ, ലിജിൻ രാജൻ, തൃശ്ശൂർ വരന്തരപ്പള്ളി സ്വദേശികളായ സതീശൻ, നിഖിൽ എന്നിവരാണ്

ഗുരുവായൂരിൽ മില്ലറ്റ് മേള

ഗുരുവായൂർ : ചെറു ധാന്യങ്ങളുടെ വൈവിധ്യമാർന്ന ഉത്‌പന്നങ്ങളും രുചികളും പരിചയപ്പെടുത്തു ന്നതിനായി ഗുരുവായൂരിൽ മില്ലറ്റ് മേള സംഘടിപ്പിക്കുന്നു. നവംബർ 30, ഡിസംബർ 1 തീയതികളിൽ ടൗൺ ഹാളിലെ സെക്കുലർ, ഫ്രീഡം ഹാളുകളിൽ രാവിലെ 10 മുതൽ വൈകീട്ട് 7.30

അഖില ഭാരത ഭാഗവത സത്രം ഗുരുവായൂരിൽ

ഗുരുവായൂര്‍: ശ്രീമദ് ഭാഗവത സത്രസമിതിയുടെ അഖില ഭാരത ഭാഗവത സത്രം ഡിസംബര്‍ 18 മുതല്‍ 31 വരെ ഗുരുവായൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. ചേര്‍ത്തല ചമ്മനാട് ദേവീ ക്ഷേത്രത്തില്‍ നടത്താൻ തീരുമാനിച്ചിരുന്ന സത്രമാണ്

സിനിമ -സീരിയൽ നടൻ അബ്ദുൽ നാസർ പോക്സോ കേസിൽ അറസ്റ്റിൽ.

മലപ്പുറം: സിനിമ സീരിയൽ നടനും അധ്യാപകനുമായ വണ്ടൂർ സ്വദേശി മുക്കണ്ണ് അബ്ദുൽ നാസർ പോക്സോ കേസിൽ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. പത്താം ക്ലാസ് വിദ്യാർഥിനിയാണ് പീഡനത്തിന് ഇരയായത്. പീഡന വിവരം പെൺകുട്ടി

നഴ്സിങ് വിദ്യാർത്ഥിനി യുടെ മരണം, മൂന്ന് സഹപാഠികൾ കസ്റ്റഡിയിൽ

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർഥിനി അമ്മുവിന്‍റെ മരണത്തിൽ മൂന്ന് വിദ്യാർഥിനികൾ പൊലീസ് കസ്റ്റഡിയിൽ. അമ്മുവിന്‍റെ സഹപാഠികളായ മൂന്ന് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കുമെന്ന് പൊലീസ്

ഗുരുവായൂർ ഏകാദശി:കനറ ബാങ്ക് വിളക്ക് ശനിയാഴ്ച.

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ഏകാദശിയുടെ ഭാഗമായി ശനിയാഴ്ച്ച കനറാ ബാങ്കിന്റെ വിളക്കാഘോഷം നടക്കും. സമ്പൂര്‍ണ്ണ നെയ് വിളക്കായാണ് ആഘോഷങ്ങളെന്ന് സംഘാടകര്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പെരുവനം സതീശന്‍ മാരാരുടെ നേതൃത്വത്തില്‍

സ്റ്റേറ്റ് ബാങ്ക് കുടുംബ വിളക്ക് ഞായറാഴ്ച

ഗുരുവായൂർ: ഏകാദശിയോടനുബന്ധിച്ച് സ്റ്റേറ്റ് ബാങ്ക് കുടുംബാംഗങ്ങളുടെ വിളക്കാഘോഷം നവംബർ 24ന് നടക്കും. സമ്പൂർണ നെയ്‌വിളക്കായാണ് ആഘോഷങ്ങൾ. ക്ഷേത്രത്തിൽ രാവിലെ ഏഴിന് കാഴ്‌ചശീവേലി. കിഴക്കൂട്ട് അനിയൻ മാരാരുടെ പഞ്ചാരിമേളം അകമ്പടിയായും. ഉച്ചക്കും

സജി ചെറിയാന്റെ “കുന്തവും കുടചക്രവും”, തുടരന്വേഷണത്തിന് ഹൈക്കോടതി.

കൊച്ചി: ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന് തിരിച്ചടി. വിവാദ പ്രസംഗത്തില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. സജി ചെറിയാന് ക്ലീന്‍ചീറ്റ് നല്‍കിക്കൊണ്ടുള്ള പൊലീസ് റിപ്പോര്‍ട്ട് കോടതി തള്ളി. പൊലീസ് റിപ്പോര്‍ട്ട്

കേളപ്പജി പുരസ്‌കാരം 23ന് പി.വി.ചന്ദ്രന് സമ്മാനിക്കും.

ഗുരുവായൂര്‍: ഗുരുവായൂര്‍ സത്യാഗ്രഹ സ്മാരക സമിതിയുടെ കേളപ്പജി പുരസ്‌കാരം 'മാതൃഭൂമി' ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി.ചന്ദ്രന് 23 ന് സമ്മാനിക്കും. ഗുരുവായൂര്‍ രുക്മിണി റീജന്‍സിയില്‍ രാവിലെ പത്തിന് ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍

തത്ത്വമസി ഗൾഫ് നടത്തുന്ന ദേശവിളക്ക് ശനിയാഴ്ച

ചാവക്കാട്: മണത്തല ശ്രീവിശ്വനാഥക്ഷേത്രത്തിൽ ഗുരുപാദപുരി ശ്രീഅയ്യപ്പസ്വാമി സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ തത്ത്വമസി ഗള്‍ഫ് നടത്തുന്ന 19-ാംമത് ദേശവിളക്ക് മഹോത്സവവും,അന്നദാനവും നവംബർ ശനിയാഴ്ച്ചനടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ