മെട്രോ കളർ ഫെസ്റ്റിലെ വിജയികൾക്കുള്ള സമ്മാന ദാനം 26ന്
ഗുരുവായൂർ : ഗുരുവായുർ മെട്രോ ലിങ്ക്സ് ഫാമിലി ക്ലബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഖില കേരള ചിത്രരചനാ മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനം ജനുവരി 26 തിങ്കൾ ഉച്ചകഴിഞ്ഞ് 2.30 ന് മെട്രോ ഹാളിൽ വെച്ച് നടത്തും
പ്രശസ്ത കലാകാരൻ ഡാവിഞ്ചി!-->!-->!-->…
