കാറുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്
ഗുരുവായൂർ : ഗുരുവായൂർ തെക്കെ നട ശ്രീകൃഷ്ണ റെസിഡൻസിക്ക് സമീപം കാറുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 8.30ഓടെയാണ് അപകടം. കാണിപ്പയ്യൂർ സരോജത്തിൽ പുരുഷോത്തമൻ, ഭാര്യ സരോജം, സഹോദരി രമണി എന്നിവർക്കാണ് പരിക്കേറ്റത്. അടൂർ!-->…
