“ഒരിഞ്ച് പോലും പിന്നോട്ടില്ല”, സ്റ്റാറ്റസ് ഇട്ട് ആര്യ രാജേന്ദ്രൻ.
തിരുവനന്തപുരം: കോർപ്പറേഷനിൽ എൽഡിഎഫിന്തിരിച്ചടിയുണ്ടായതിനുപിന്നാലെ കഴിഞ്ഞ ദിവസം തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷമായ വിമർശനങ്ങളാണുണ്ടായത്. മേയറിന്റെ ഭരണത്തിലുണ്ടായ പിശകാണെന്ന തരത്തിലുള്ല ആരോപണങ്ങളും സോഷ്യൽ മീഡിയയിൽ!-->…
