Header 1 vadesheri (working)

ചെമ്പൈ സംഗീതോത്സവം : സെമിനാർ നടത്തി

ഗുരുവായൂർ : വിശ്വ പ്രസിദ്ധമായ ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിൻ്റെ പ്രാരംഭമായി "സംഗീതവും ലയവും "സെമിനാർ നടത്തി. നാരായണീയം ഹാളിൽ നടന്ന സെമിനാർ പ്രശസ്ത ഗായകൻ പി.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി. ദേവസ്വം

ഗോവ ഗവർണർ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ഗുരുവായൂർ : ഗോവ ഗവർണർ പി.സ്.ശ്രീധരൻ പിള്ള ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന് ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം നടന്ന തുറന്നപ്പോഴായിരുന്നു ദർശനം. ശ്രീവത്സം അതിഥി മന്ദിരത്തിലെത്തിയ ഗോവ ഗവർണറെ ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ

അടുക്കളയിൽ എലികളുടെ കളിവിളയാട്ടം, ഹോട്ടലിനു താഴിട്ട് നഗര സഭ.

ചാവക്കാട്: ഹോട്ടലിന്റെ അടുക്കളയിൽ എലികളുടെ കളി വിളയാട്ടം. നഗര സഭ അധികൃതർ ഹോട്ടൽ പൂട്ടിച്ചു.നഗരസഭയിലെ കുന്നംകുളം റോഡിൽ പ്രവർത്തിക്കുന്ന ഓട്ടോഗ്രാഫ് റെസ്റ്റോറന്റ് ആൻഡ് കഫെ എന്ന സ്ഥാപനമാണ് അടച്ചു പൂട്ടിച്ചത്. അടുക്കളയിലെ

ബസ് ഇടിച്ച് സ്‌കൂട്ടർ യാത്രികയായ വീട്ടമ്മ മരിച്ചു.

കുന്നംകുളം:കെഎസ്‌ആർടിസി ബസ്സ്‌ ശരീരത്തിലൂടെ കയറി ഇറങ്ങി വീട്ടമ്മ മരിച്ചു.പട്ടാമ്പി റോഡിൽ രാവിലെയാണ്  അപകടം നടന്നത്.മകനുമായി ബൈക്കിൽ കുന്നംകുളം ഭാഗത്തേക്ക് വന്നിരുന്ന ചിറ്റാട്ടുകര പൊന്നാരശ്ശേരി വീട്ടിൽ രാജി (54) ആണ് അപകടത്തിൽ

ഗുരുവായൂർ മെട്രോ ലിങ്ക്സ് ചിത്രരചന മത്സരം നടത്തി.

ഗുരുവായൂർ : ഗുരുവായൂർ മെട്രോലിങ്ക്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തിയ അഖില കേരള ചിത്രരചന മത്സരം നടൻ ശിവജി ഗുരുവായൂർ ഉത്ഘാടനം ചെയ്തു എൽ എഫ് കോളേജിൽ നടന്ന ചടങ്ങിൽ  എൽ എഫ് കോളേജ് പ്രിൻസിപ്പാൾ സിസ്റ്റർ ഡോക്ടർ ജെന്നി തെരസ് മുഖ്യാതിഥിയായി.

സത്യസായി ജയന്തി  ആഘോഷിച്ചു .

ഗുരുവായൂർ : സത്യസായി ബാബയുടെ 99 ജയന്തി ആഘോഷം .ഗോവ ഗവർണർ ശ്രീധരൻപിള്ള ഗുരുവായൂർ സായി മന്ദിരത്തിൽ ഉദ്ഘാനം ചെയ്തു.ട്രസ്റ്റ് ചെയർമാൻ മൗനയോഗി സ്വാമി ഹരിനാരായണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മാതൃഭൂമി ചെയർമാൻ പി.വി. ചന്ദ്രൻ മുഖ്യാതിഥി

കേളപ്പജി പുരസ്‌കാരം പി വി ചന്ദ്രന് സമ്മാനിച്ചു.

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യാഗ്രഹ സമിതിയുടെ കേളപ്പജി പുരസ്‌കാരം മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി.ചന്ദ്രന് സമ്മാനിച്ചു. ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ളയാണ് പുരസ്‌കാരം നല്‍കിയത്. കേരളം കണ്ട മികച്ച

ബി ജെ പി കോട്ട തകർത്ത് രാഹുലിന് ചരിത്ര വിജയം.

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് ചരിത്ര വിജയം. പാലക്കാട് മണ്ഡലത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡ് ഭൂരിപക്ഷമാണ് രാഹുല്‍ കരസ്ഥമാക്കിയത്. 18,840 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്

മേൽപ്പുത്തൂർ പ്രതിമാസ്ഥാപനദിനം ആഘോഷിച്ചു

മലപ്പുറം : മലപ്പുറം ചന്ദനക്കാവിൽ ഗുരുവായൂർ ദേവസ്വം വക മേൽപ്പുത്തൂർ ഇല്ലത്ത് മേൽപ്പുത്തൂർ നാരായണഭട്ടതിരിപ്പാടിന്റെ പ്രതിമ സ്ഥാപനത്തിൻ്റെ നാൽപ്പത്തിമൂന്നാം വാർഷികം ആഘോഷിച്ചു. ദേവസ്വം ആഭിമുഖ്യത്തിലായിരുന്ന് ചടങ്ങ്. രാവിലെ പുഷ്പാർച്ചന നടന്നു.

ചെമ്പൈ സംഗീതോത്സവം 26ന് മന്ത്രി ആർ ബിന്ദു ഉത്ഘാടനം ചെയ്യും

ഗുരുവായൂർ:  വിശ്വ പ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോൽസവം നവംബർ 26 ന് തിരശീല ഉയരും. ചെമ്പൈ സംഗീതോത്സവത്തിൻ്റെ ഉദ്ഘാടനം  ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് മേല് പുത്തൂർ ആഡിറ്റോറിയത്തിലെ ചെമ്പൈ