Header 1 vadesheri (working)

പെർമിറ്റ് ഇല്ലാത്ത ഓട്ടോ റിക്ഷകൾക്ക് എതിരെ നടപടി

ചാവക്കാട്  :ടൗണിലെ ഓട്ടോറിക്ഷ പാർക്കിംഗ് പെർമിറ്റ് പുതുക്കി എംബ്ലം നൽകുന്ന നടപടികൾ അവസാന ഘട്ടത്തേക്ക് ചാവക്കാട് പോലീസും മുൻസിപ്പാലിറ്റിയും ചേർന്ന് അംഗീകൃത ട്രേഡ് യൂണിയൻ ഭാരവാഹികളുടെ നേതൃത്വത്തിൽ ചാവക്കാട് പോലീസ് സ്റ്റേഷനിലാണ് പുതിയ എംബ്ലം

അപകടത്തിൽ മരിച്ചവർക്ക് അന്ത്യാഞ്ജലി അർപ്പിച്ച് സഹപാഠികളും, അധ്യാപകരും.

ആലപ്പുഴ: ആലപ്പുഴയിലെ വാഹനാപകടത്തില്‍ മരിച്ച അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് അന്ത്യയാത്ര നല്‍കി സഹപാഠികളും അധ്യാപകരും നാട്ടുകാരും. രാവിലെ പതിനൊന്നരയോടെയാണ് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്.

സാധനങ്ങൾ വിൽക്കാനായി വീട്ടിലെത്തിയ യുവതിയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ.

ചാവക്കാട് : സാധനങ്ങൾ വിൽക്കാനായി വീട്ടിലെത്തിയ യുവതിയെ ലൈംഗിക പീഢനത്തിനിരയാക്കിയ പ്രതി അറസ്റ്റിൽ മണത്തല പളളിത്താഴം  തെരുവത്ത് പീടിയേക്കൽ ഹംസു മകൻ അലിക്കുട്ടി 60യെ യാണ് ചാവക്കാട് പോലീസ് ഇൻസ്പെക്ടർ വിമൽ വി.വിയുടെ നേതൃത്വത്തിലുളള സംഘം

ചാരുകേശി ‘ യുടെ ചാരുത പകർന്ന് ആനയടി ധനലക്ഷ്മിയുടെ സംഗീതാർച്ചന

ഗുരുവായൂർ : ചാരുകേശിയുടെ ചാരുതയിൽ , നളിന-കാന്തി ഉണർത്തിയ സതിർ .ചെമ്പൈ സംഗീതോത്സവത്തിൻ്റെ ആറാം ദിനത്തെ ഡോ.ആനയടി ധനലക്ഷ്മിയുടെ വിശേഷാൽ കച്ചേരി ആസ്വാദകർക്ക് ഹൃദ്യമായി .ലാൽഗുഡി ജയരാമൻ രചിച്ച വർണ്ണം ചാരുകേശി രാഗത്തിൽ ആദിതാളത്തിൽ ആലപിച്ചാണ്

ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു.

ഗുരുവായൂർ : ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്ന ഉദ്ദേശത്തോടെആര്‍പ്പോ സ്കൂള്‍ ഓഫ് സ്കില്‍സും ഇന്‍സൈറ്റ് സ്പെഷ്യല്‍ സ്കൂള്‍-ഗുരുവായൂരും സംയുക്തമായി ലോക ഭിന്നശേഷി ദിനത്തിൽ ചിത്രരചനാ ക്യാമ്പ് ഇന്‍സൈറ്റ്

ട്രോളി ബാഗിൽ കള്ളപ്പണം, തെളിവ് കണ്ടെത്താനായില്ലെന്ന് പോലിസ്

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പുമായ ബന്ധപ്പെട്ട് നീല ട്രോളി ബാഗില്‍ കോണ്‍ഗ്രസുകാര്‍ കള്ളപ്പണം എത്തിച്ചതിന് തെളിവ് കണ്ടെത്താനായില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. കേസില്‍ തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച്

മുൻ എം എൽ എയുടെ മകന് എങ്ങിനെ ആശ്രിത നിയമനം നൽകും : സുപ്രീം കോടതി.

ന്യൂഡല്‍ഹി: സിപിഎം നേതാവും ചെങ്ങന്നൂര്‍ എംഎല്‍എയായിരുന്ന കെ കെ രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍ പ്രശാന്തിന്റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രശാന്തിന്റെ ആശ്രിത നിയമനം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്ത്

മാധ്യമ പ്രവർത്തകൻ ലിജിത് തരകന്റെ പിതാവ് നിര്യാതനായി.

ഗുരുവായൂർ: ഇരിങ്ങപ്പുറം തരകൻ ഔസേപ്പ് മകൻ ലാസർ (87) നിര്യാതനായി. ഭാര്യ: പരേതയായ ലില്ലി. സംസ്കാരം ഇന്ന് വൈകീട്ട് 4.30 ന് ഗുരുവായൂർ സെൻ്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ. മകൻ: ലിജിത്ത് (മാധ്യമം, ഗുരുവായൂർ ലേഖകൻ), മരുമകൾ: ഡോ. പ്രിൻസി

എഞ്ചിനീയറിങ് വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു.

ചാവക്കാട് : എഞ്ചിനീയറിങ് വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു മണത്തല ബേബി റോഡ് തത്വ മസി ക്ലബിന് സമീപം പൊന്നരശ്ശേരി ഗോപി മകൻ ജീവൻ (19) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച വീട്ടിൽ വെച്ച് കുഴഞ്ഞ് വീണ ജീവനെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ

കായലരികത്ത് മാലിന്യം നിക്ഷേപിച്ചു, 50,000 രൂപ പിഴ ചുമത്തി നഗര സഭ

ഗുരുവായൂർ :   കായലരി കത്ത് മാലിന്യം നിക്ഷേപിച്ചവർക്കെതിരെ നഗര സഭ 50000 രൂപ പിഴ ചുമത്തി . കായൽക്കടവ് റോഡിൽകണ്ടൽക്കാട് നിൽക്കുന്ന ചെമ്പ്രം തോട് പാലത്തിന് സമീപം 2024 നവംബർ 23 ന് കെട്ടിട നിർമ്മാണത്തിൻ്റെ അവശിഷ്ടങ്ങൾ - സിമെൻറ്