ധർമ്മ ചിന്താ സദസ്സ് ഉത്ഘാടനം ചെയ്തു.
ഗുരുവായൂർ : ധർമ്മരക്ഷ, രാഷ്ട്രരക്ഷ ,ഗോരക്ഷ എന്നിവ ഓരോ മനുഷ്യൻ്റെയും കർത്തവ്യമാണെന്ന് പഞ്ചദശനാമി ആവാഹൻ അഖാഡ മഹാമണ്ഡലേശ്വർ ഡോ. സ്വാമി പ്രഭാകരാനന്ദ സരസ്വതി പ്രസ്താവിച്ചു.ഗുരുവായുർ ഷിർദ്ദി സായി മന്ദിരത്തിൽ ഭാഗവത ധർമ്മസൂയത്തിൽ 'ധർമ്മ ചിന്താ!-->…
