ആരവല്ലി മലനിരകളിൽ ഖനന പാട്ടങ്ങൾക്ക് അനുമതിയില്ല.
ന്യൂഡൽഹി: ആരവല്ലി മലനിരകളിൽ പുതുതായി ഖനന പാട്ടങ്ങൾക്ക് അനുമതി നൽകുന്നതിന് സമ്പൂർണ വിലക്ക് ഏർപ്പെടുത്തി കേന്ദ്രപരിസ്ഥിതി മന്ത്രാലയം. ആരവല്ലിനിരയിലെ കുന്നുകളുടെയും മലകളുടെയും പുതിയ നിർവചനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ്!-->…
