ഘനരാഗസുധാ പ്രവാഹമായി പഞ്ചരത്ന കീർത്തനാലാപനം:
ഗുരുവായൂർ : ദശമി ദിനത്തിൽ ചെമ്പൈ സംഗീതോത്സവ വേദിയെ ആനന്ദ നിർവൃതിയിൽ നിറച്ച് പഞ്ചരത്ന കീർത്തനാലാപനം. സംഗീത മാധൂര്യമായി പഞ്ചരത്ന കീർത്തനങ്ങൾ ആസ്വാദക ഹൃദയങ്ങൾ തൊട്ടു. സർവ്വം സംഗീതമയം. ശ്രീഗണപതിനി എന്ന സൗരാഷ്ട്ര രാഗത്തിലുള്ള ഗണപതി!-->!-->!-->…