Header 1 vadesheri (working)

പി വി അൻവറിന്റെ മാപ്പ് സ്വീകരിക്കുന്നു : വി ഡി സതീശൻ

കൽപറ്റ : 150 കോടിരൂപയുടെ അഴിമതി ആരോപണം ഉന്നയിച്ച സംഭവത്തില്‍, പിവി അന്വ്റിന്റെ മാപ്പ് സ്വീകരിക്കുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അൻവറിന്റെ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രിയുടെയും ഉപജാപക സംഘത്തിന്റെയും പങ്ക് പുറത്തായെന്ന് സതീശന്‍

നഗരസഭയുടെ ദുർഭരണത്തിനെതിരെ കോൺഗ്രസിന്റെ പദയാത്ര

ചാവക്കാട് : ചാവക്കാട് നഗരസഭയുടെ ദുർഭരണത്തിനെതിരെ മണത്തല മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് നടത്തുന്ന ബഹുജന മാർച്ചിന്റെ പ്രചരണാർത്ഥം ജനുവരി 19 ന് രാവിലെ 8-30 മണിക്ക് മണത്തല ബേബി റോഡ് തച്ചടി സ്റ്റോപ്പ്

ഭാവഗായകന്റെ നിര്യാണത്തിൻ ഗുരുവായൂർ പൗരാവലി അനുശോചിച്ചു.

ഗുരുവായൂർ : മലയാളത്തിൻ്റെ ഭാവഗായകൻ ശ്രീ പി ജയചന്ദ്രൻ്റെ നിര്യാണത്തിൻ ദൃശ്യ ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ പൗരാവലി അനുശോചനം രേഖപ്പെടുത്തി. നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. കവി റഫീക്ക് അഹമ്മദ്, കേരള പ്രവാസി കാര്യ

പി വി അൻവർ രാജി വെച്ചു.

തിരുവന്തപുരം: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ രാജിവച്ചു. സ്പീക്കറെ കണ്ട് രാജിക്കത്ത് കൈമാറി. കഴിഞ്ഞ ദിവസമാണ് അന്‍വര്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമായത്. തൃണമൂല്‍ കേരളഘടകത്തിന്റെ കോ-ഓര്‍ഡിനേറ്ററായി ചുമതലയേറ്റ അന്‍വര്‍

കടപ്പുറം തീരോത്സവം ഉത്ഘാടനം ചെയ്തു.

ചാവക്കാട് : കടപ്പുറം ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന തീരോത്സവത്തിലെ കാർണിവൽ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് മുഹമ്മദ് ഗസാലി ഉദ്ഘാടനം നിർവഹിച്ചു സംഘാടകസമിതി ചെയർമാൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു ബി

പീച്ചി റിസർവോയറിൽ വീണ പെൺകുട്ടികളിൽ മൂന്ന് പേര് ഗുരുതരാവസ്ഥയിൽ

തൃശൂര്‍: തൃശൂര്‍ പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ നാലു പെണ്‍കുട്ടികള്‍ വീണു. നാല് പേരേയും നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. പള്ളിക്കുന്ന് അംഗന്‍വാടിക്ക് താഴെയുള്ള ഭാഗത്താണ്

എം ആർ ആർ എം സ്കൂളിൽ യാത്രയയപ്പ്

ചാവക്കാട് എം ആർ രാമൻ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ 137 -)0 സ്കൂൾ വാർഷികം, യാത്രയയപ്പ്, നേഴ്സറി കലോത്സവം ,അവാർഡ് ദാനം, കലാസന്ധ്യ എന്നിവ സ്കൂൾ അങ്കണത്തിൽ  ആഘോഷിച്ചു.ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകരായ ലൗലി. ജെ, ലത.കെ, സി

ആക്ട്സ് ഗുരുവായൂർ, കെ പി എ റഷീദ് പ്രസിഡന്റ്‌

ഗുരുവായൂർ : ആക്ട്സ് ഗുരുവായൂർവാർഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.2025 - 2026 വർഷത്തേക്ക് ഭാരവാഹികളായിപ്രസിഡന്റ് കെ പി എ റഷീദ്,വൈസ് പ്രസിഡന്റുമാർഫൈസൽ പേരകം, പ്രിയ രാജേന്ദ്രൻ, വത്സൻ കളത്തിൽ,സെക്രട്ടറി പ്രസാദ്

വൈദികനെ ഹണി ട്രാപ്പിൽ കുടുക്കിയ രണ്ട് പേർ അറസ്റ്റിൽ.

വൈക്കം: വൈദികനെ ഹണി ട്രാപ്പില്‍ കുടുക്കിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ബംഗളൂരു സ്വദേശികളായ നേഹ ഫാത്തിമ (25), സുഹൃത്ത് സാരഥി (29) എന്നിവരാണ് വൈക്കം പൊലീസിന്റെ പിടിയിലായത്. വൈദികനില്‍ നിന്ന് ഇരുവരും ചേര്‍ന്ന് 41.52 ലക്ഷം രൂപയാണ്

കരോൾ കലക്കൽ, എസ് ഐ യെ ക്രമസമാധാന ചുമതയിൽ നിന്നും മാറ്റി.

ചാവക്കാട് : പാലയൂര്‍ പള്ളി ക്രിസ്മസ് ആഘോഷത്തിനിടെ കരോള്‍ മുടക്കിയ എസ്‌ഐയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി. പേരാമംഗലം എസ്‌ഐ വിജിത്തിനെയാണ് തൃശൂര്‍ സീ ബ്രാഞ്ചിലേയ്ക്ക് മാറ്റിയത്. സംഭവത്തെ തുടര്‍ന്ന് എസ്‌ഐയെ വീടിന് സമീപത്തെ