Header 1 vadesheri (working)

ഗുരുപവനപുരം സഹകരണ സംഘത്തിൻ്റെ ഗുരുവായൂർ ശാഖാ ഉൽഘാടനം ചെയ്തു.

ഗുരുവായൂർ: കേച്ചേരി ഗുരുപവനപുരം പീപ്പിൾസ് സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിൻ്റെ ആദ്യ ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം തൈക്കാട് ജംഗ്ഷനിൽ ഗുരുവായൂർ ക്ഷേത്രം ഓതിക്കാൻ മുന്നൂലം നീലകണ്ഠൻ നമ്പൂതിരി നിർവ്വഹിച്ചു . ചടങ്ങിൽ സംഘം പ്രസിഡൻ്റ് പി മുകേഷ് കുമാർ

ശ്രീഗുരുവായൂരപ്പന് വഴിപാടായി ഇലക്ടിക് ആട്ടോ

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പന് വഴിപാടായിടി വി എസ് മോട്ടോർ കമ്പനിയുടെ ഏറ്റവും പുതിയ മോഡൽ ഇലക്ട്രിക് ആട്ടോ. ഇ വി മാക്സ് ഇക്കോ മോഡൽ ആട്ടോയാണ് സമർപ്പിച്ചത്. ഇന്നു ഉച്ചപൂജക്ക് ശേഷം നട തുറന്നപ്പോഴായിരുന്നു സമർപ്പണം .ക്ഷേത്രംകിഴക്കേ നടയിൽ

നവീകരിച്ച ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയം സമർപ്പിച്ചു

ഗുരുവായൂർ : പൂർണമായും ദേവസ്വം പദ്ധതി പണം ഉപയോഗിച്ച്നവീകരിച്ച ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയം, തെക്ക്, വടക്ക് നടകളിലെ ഇൻ്റർലോക്ക് ടൈൽ വിരിച്ച പ്രവൃത്തി എന്നിവയുടെ സമർപ്പണം ഇന്ന് രാവിലെ നടന്നു. ഗുരുവായൂർ ക്ഷേത്രം തന്ത്രി  പി.സി.ദിനേശൻ

പ്രണയത്തിൽ നിന്നും പിന്മാറി , യുവതിയുടെ വീട്ടിലെത്തി യുവാവ് തീകൊളുത്തി മരിച്ചു

തൃശൂര്‍: യുവതി പ്രണയത്തില്‍ നിന്നും പിന്മാറിയതില്‍ 23 കാരന്‍ ജീവനൊടുക്കി. യുവതിയുടെ വീട്ടിലെത്തി സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കണ്ണാറ സ്വദേശി അര്ജു ന്‍ ലാല്‍ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ചൊവ്വാഴ്ച

ഒരുമനയൂർ എ. യു.പി. സ്കൂളിന്റെ പുതിയ കെട്ടിട ഉദ് ഘാടനം നാളെ

ചാവക്കാട്: ഒരുമനയൂർ എ. യു.പി. സ്കൂളിന്റെ പുതിയ കെട്ടിട ഉദ് ഘാടനം നാളെ നിയമസഭ സ്പീക്കർ എ. എൻ. ഷംസീർ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.നാളെ വൈകീട്ട് 3. 30 ന് നടക്കുന്ന ചടങ്ങിൽ എൻ. കെ. അക്ബർ എംഎൽഎ അധ്യക്ഷത വഹിക്കും.

ചാട്ടുകുളം മുതല്‍ ചാവക്കാട് വരെ റോഡ് വീതി കൂട്ടൽ, സ്ഥല ഉടമകളുടെ യോഗം

ഗുരുവായൂർ : സ്റ്റേറ്റ് ഹൈവേ ആയ ചാവക്കാട് - വടക്കാഞ്ചേരി റോഡിന്‍റെ ഗുരുവായൂര്‍ മണ്ഡലത്തിലെ ഭാഗമായ ചാട്ടുകുളം മുതല്‍ ചാവക്കാട് വരെയുള്ള ഭാഗം വീതികൂട്ടുന്നതിന്‍റെയും മമ്മിയൂര്‍ ഫ്ലൈ ഓവര്‍ നിര്‍മ്മാണവും സംബന്ധിച്ച് റോഡിനിരുവശവുമുള്ള സ്ഥല

സ്നേഹ സ്പർശം വാർഷികാഘോഷം.

ഗുരുവായൂർ  : ഗുരുവായൂരിലെ മുതിർന്ന പൗരന്മാരുടെ കൂട്ടായ്മയായ സ്നേഹസ്പർശം വാർഷികാഘോഷവും കുടുംബ സംഗമവും നടന്നു. ഗുരുവായൂർ പോലീസ് എസ്.എച്ച്.ഒ. സി. പ്രേമാനന്ദകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ആർ.വി. അലി അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ്

മഹാകുംഭ മേളയിൽ തിക്കിലും തിരക്കിലും പെട്ട് 17 പേർക്ക് ജീവൻ നഷ്ടമായി , 70 പേർക്ക് പരിക്കേറ്റു

ന്യൂഡല്‍ഹി: മഹാകുംഭ മേളയിലെ അമൃത് സ്‌നാനത്തിനിടെ തിക്കിലും തിരക്കിലും ഉണ്ടായ അപകടത്തില്‍ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍ അപകടത്തില്‍ എത്രപേര്‍ മരിച്ചെന്ന് അദ്ദേഹം പറഞ്ഞില്ല. ബുധനാഴ്ച പുലര്‍ച്ചെ

നെന്മാറ ഇരട്ടക്കൊലക്കേസ്, ചെന്താമര പൊലീസ് പിടിയിൽ

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പൊലീസ് പിടിയിൽ. പോത്തുണ്ടിയിൽ പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ മട്ടായി മേഖലയിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഇക്കാര്യം പൊലീസ് ആസ്ഥാനത്ത് നിന്ന് സ്ഥിരീകരിച്ചു. പ്രതിയെ പൊലീസ്

സുവിതം കുടുംബ സംഗമം അഡ്വ. ടി.എസ്. അജിത് ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ : സുവിതം കുടുംബ സംഗമം കേരള ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ. ടി.എസ്. അജിത് ഉദ്ഘാടനം ചെയ്തു. നൂറോളം അമ്മമാർക്ക് 500 രൂപ വീതം .പെൻഷനും, ചികിത്സാ ധനസഹായ വിതരണവും നടന്നു , . സുവിതം പ്രസിഡന്റ് പി.കെ. സരസ്വതിയമ്മ അധ്യക്ഷത വഹിച്ചു.