ഭാരത മാതാവിനെ അമേരിക്കക്ക് വിറ്റു : രാഹുൽ ഗാന്ധി.

ന്യൂഡല്‍ഹി: അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി. ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാറിലൂടെ ബിജെപി സര്‍ക്കാര്‍ 'ഭാരത മാതാവിനെ' വിറ്റുവെന്നും രാഹുല്‍ ലോക്‌സഭയില്‍ ആരോപിച്ചു.

ഗുരുവായൂര്‍ നന്ദന് വിദഗ്ധ ചികിത്സ ലഭ്യമാക്കണം

ഗുരുവായൂര്‍: ആനത്താവളത്തിലെ കൊമ്പന്‍ നന്ദന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആന പ്രേമിസംഘം പ്രസിഡന്റ് കെ.പി. ഉദയന്‍. പാദരോഗം ബാധിച്ച നന്ദന്‍ കെട്ടുംതറിയില്‍ നില്‍ക്കാന്‍ തുടങ്ങി മാസങ്ങള്‍ കഴിഞ്ഞു. വലിയ രീതിയില്‍ ആരാധകരുള്ള ഗുരുവായൂര്‍

മമ്മിയൂരിൽ മത്തവിലാസം കൂത്തോടെ ശിവരാത്രിക്ക് തുടക്കം

ഗുരുവായൂർ: മമ്മിയൂർ ക്ഷേത്രത്തിൽ മഹാശിവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ചു. ക്ഷേത്രത്തിനകത്ത് കലാമണ്ഡലം രാമചാക്യാരുടെ നേതൃത്വത്തിൽ ആരംഭിച്ച മത്തവിലാസം കൂത്തോടെ ആണ് ശിവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ചത്. ഇന്ന് രാവിലെ സൂത്രധാരൻ്റെ

കെ കെ മോഹൻറാമിനെ അനുസ്മരിച്ചു.

ഗുരുവായൂർ : ദൃശ്യ ഗുരുവായൂരിൻ്റെ ദീർഘകാലം പ്രസിഡണ്ടും ഗുരുവായൂരിലെ സാമൂഹ്യ സാംസ്ക്കാരിക സഹകരണ രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന കെ കെ മോഹൻറാമിൻ്റെ പത്താം ചരമ വാർഷികം ദൃശ്യയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഇതോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം

പോക്സോ, യുവാവിന് 47 വർഷം തടവ്

ചാവക്കാട്: പോക്സോ കേസിൽ യുവാവിന് 47 വർഷം കഠിനതടവും ഒരു ലക്ഷത്തി നാല്പതിനായിരം രൂപ പിഴയും വിധിച്ചു ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. എടക്കഴിയൂർ കാജാ സെൻറർ തിരുത്തിക്കാട് പിലാക്കാ ഷഹീൻ(21) നെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ

അക്ഷരായനം പുരസ്കാരം സമ്മാനിച്ചു.

തൃശ്ശൂർ : അഡ്വ.ഏ.ഡി.ബെന്നിക്ക്‌ അക്ഷരായനം പുരസ്കാരം നൽകി ആദരിച്ചു. അക്ഷരായനം വായനോത്സവത്തോടനുബന്ധിച്ച് തൃശൂർ വിവേകോദയം സ്കൂൾ അങ്കണത്തിൽ വെച്ച് നടത്തിയ നവകം സാംസ്കാരിക ചടങ്ങിലാണ് കവി.ഡോ.സി. രാവുണ്ണി, അഡ്വ.ഏ.ഡി.ബെന്നിയെ പുരസ്കാരം നൽകി

ദേവസ്വം വൈദിക- സാംസ്കാരിക കേന്ദ്രത്തിൽ പൂജാ പഠന കോഴ്‌സ്

ഗുരുവായൂർ  : ഗുരുവായൂർ ദേവസ്വം വൈദിക സാംസ്കാരിക പഠന കേന്ദ്രത്തിൽ മൂന്നു മാസ പൂജാ പഠനം  തുടങ്ങുന്നു. പൂജാ പഠന ത്തിൽ താൽപ്പര്യമുള്ള ഹിന്ദുമതത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് അംഗീകൃതസർട്ടിഫി ക്കറ്റ്

ഭരണമാറ്റം അനിവാര്യം : സാറാ ജോസഫ്.

തൃശൂര്‍: കവി സച്ചിദാനന്ദന് പിന്നാലെ സംസ്ഥാനത്ത് ഭരണമാറ്റം അനിവാര്യമെന്ന് എഴുത്തുകാരി സാറാ ജോസഫ്. ഇടതുപക്ഷത്തിന് അധികാരമാണ് മുഖ്യം ജനാധിപത്യം അല്ല. പ്രതിപക്ഷത്ത് ഇരിക്കുന്നത് ഭരണപക്ഷത്തിന് നല്ലതാണെന്നും ജനങ്ങളുടെ നാവായി പ്രവര്‍ത്തിക്കുന്ന

എൽ എഫ് കോളേജ് അന്താരാഷ്ട്ര സർവ്വകലാ ശാലകളുമായി ധാരണാ പത്രങ്ങൾ ഒപ്പു വെച്ചു.

ഗുരുവായൂർ : അന്താരാഷ്ട്ര സർവകലാശാല ധാരണാപത്രങ്ങളിലൂടെയും ഗവേഷണ സംരംഭങ്ങളിലൂടെയും ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജ് ആഗോള അക്കാദമിക് ചക്രവാളം വികസിപ്പിക്കുന്നു.മലേഷ്യയിലെ ലിങ്കൺ യൂണിവേഴ്സിറ്റി കോളേജ് ആതിഥേയത്വം വഹിച്ച അന്താരാഷ്ട്ര

കമ്മ്യുണിസ്റ്റ്കാരുടെ സാഹിത്യം കൊല്ലാനും വെട്ടാനുമുള്ളത്. കെ സി വേണുഗോപാൽ.

ഗുരുവായൂർ: കോൺഗ്രസ്സുകാർക്ക് എഴുത്തും വായനയുമില്ലെന്നും അത് കമ്മ്യൂണിസ്റ്റുകാർക്കു മാത്രമേയുള്ളൂവെന്നുമാണ് പൊതുധാരണയെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കമ്മ്യൂണിസ്റ്റുകാരുടെ സാഹിത്യം വെട്ടാനും കൊല്ലാനുമുള്ളതാണെന്നും അദ്ദേഹം