ചിന്നു പാപ്പുവിന്റെ ആൺസുഹൃത്തും ജീവനൊടുക്കി.

കാസർകോട്: കാസർകോട് ജീവനൊടുക്കിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തി. മന്നിപ്പാടി സ്വദേശി സന്തേഷ് ആണ് മരിച്ചത്. 29 വയസ്സായിരുന്നു. ചിന്നു പാപ്പു എന്ന രേഷ്മയും സന്തേഷും ഒരുമിച്ചാണ് താമസിച്ചിരുന്നത്.

നടൻ പ്രേം കുമാർ കോൺഗ്രസിലേക്ക്

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കിയ നടപടിയില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ മറുപടിയുമായി നടന്‍ പ്രേംകുമാര്‍. കേരളത്തില്‍ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള അക്കാദമികളില്‍ നിന്നും ചലച്ചിത്ര അക്കാദമിക്ക്

യുവതി പ്രവേശനം, സർക്കാരിന് അഴകൊഴമ്പൻ നിലപാട് സ്വീകരിക്കാനാകില്ല :വി ഡി സതീശൻ.

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിൽ സർക്കാരിന് ഇനി അഴകൊഴമ്പൻ നിലപാട് സ്വീകരിക്കാനാവില്ലെന്ന് വിഡി സതീശൻ. 10 മിനിറ്റ് മതി സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകാനെന്നും നിലപാട് മാറ്റമുണ്ടോ എന്ന് പറയണം, രാഷ്ട്രീയ സാഹചര്യംമാറി അതുകൊണ്ട് പുതിയ

ഗുരുവായൂര്‍ ഗസ്റ്റ് ഹൗസ് ഉദ്ഘാടനം 19ന്

ഗുരുവായൂര്‍ : ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ അതിഥി മന്ദിരത്തിന്റെ നിർമാണം പൂര്‍ത്തിയായി ഫെബ്രുവരി 19ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ എന്‍ കെ അക്ബര്‍ എം എല്‍ എ

ഉണ്ണികൃഷ്ണൻ ചികിത്സ സഹായ സമിതി രൂപീകരിച്ചു.

ഗുരുവായൂർ : കരൾ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തിരുവെങ്കിടം സ്വദേശി ഉണ്ണികൃഷ്ണന്റെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയക്കായി ചികിത്സ സഹായ സമിതി രൂപീകരിച്ചതായി സുഹൃത്തുക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കരൾ

ഗുരുവായൂരിൽ യു ഡി എഫ് എം എൽ എ ഉണ്ടാകണം : കെ മുരളീധരൻ.

ഗുരുവായൂർ : ചിഹ്‌നം കോണി ആയാലും കൈപ്പത്തി ആയാലും ഗുരുവായൂരിൽ യുഡിഎഫിൻ്റെ എംഎൽഎ ഉണ്ടാകണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ.പുന്നയൂർക്കുളത്ത് കെ.കരുണാകരൻ സ്‌മാരക ട്രസ്‌റ്റിൻ്റെ ലീഡർ കെ.കരുണാകരൻ പുരസ്‌കാരം മുൻ സ്‌പീക്കർ തേറമ്പിൽ

ഗീതാമൃതം 19ന്, കൈതപ്രം ഉത്ഘാടനം ചെയ്യും.

ഗുരുവായൂര്‍: ഗീത പാരായണ സത് സംഘസമിതിയുടെ 13-ാമത് വാര്‍ഷികാഘോഷവും, ഗീതാമൃതം ഗീത പാരായണം 19-ന് വ്യാഴാഴ്ച്ച വിപുലമായി നടത്തുമെന്ന് ഗീത പാരായണ സത് സംഘസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 19-ന് രാവിലെ 6.30 ന് ഗുരുവായൂര്‍ ദേവസ്വം

കപ്പിയൂര്‍ ചിറയ്ക്കല്‍ ഭഗവതി ക്ഷേത്ര ഉത്സവം 15ന്

ഗുരുവായൂര്‍: കപ്പിയൂര്‍ ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പൂരമഹോത്സവം 15 ന് ഞായറാഴ്ച്ച സമുചിതമായി ആഘോഷിയ്ക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുലര്‍ച്ചെ 5 മണിയ്ക്ക് വിശേഷാല്‍ പൂജകളോടേയാണ് ചടങ്ങുകള്‍

പോക്സോ കേസിൽ പ്രതിയെ വെറുതെ വിട്ടു.

ഗുരുവായൂർ : പോക്സോ കേസിൽ യുവാവിനെ കോടതി വെറുത്തു വിട്ടു. ഗുരുവായൂർ പോലീസ് പ്രതിയാ ക്കിയ ഗുരുവായൂർ കാവീട് സ്വദേശി നവീൻ (19 ) നെ യാണ് ചാവക്കാട് പോക്സോ കോടതി വെറുതെ വിട്ടത്. പ്രതിക്കെതിരെ പ്രഥമദൃഷ്ട‌്യാ തെളിവില്ലെന്ന് ബോദ്ധ്യ

ആയൂർവ്വേദ സെമിനാർനടത്തി

ഗുരുവായൂർ ദേവസ്വം മേൽപുത്തൂർ സ്മാരക ആയുർവ്വേദ ആശുപത്രിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആയുർവ്വേദ സെമിനാർ നടത്തി.നാരായണീയം ഹാളിൽ നടന്ന ആയുർവ്വേദ സെമിനാർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു.ദേവസ്വം വേദ സംസ്കാര പ0ന കേന്ദ്രം