Header 1 vadesheri (working)

വീൽചെയറിൽ ആസിം വെളിമണ്ണ നടത്തുന്ന സഹനസമരയാത്രക്ക് ചാവക്കാട് സ്വീകരണം

Above Post Pazhidam (working)

ചാവക്കാട് : സർക്കാരിന്റെ കനിവുതേടി ഓമശ്ശേരി വെളിമണ്ണ മുതൽ അനന്തപുരി വരെ എനിക്കും പഠിക്കണം എന്ന മുദ്രാവാക്യവുമായി ഉജ്ജ്വല ബാല്യം ആസിം വെളിമണ്ണ വീൽചെയറിൽ നടത്തുന്ന സഹനസമരയാത്രക്ക് ചാവക്കാട് സെന്ററിൽ പൗരാവകാശ വേദിയുടെ നേത്രത്വത്തിൽ സ്വീകരണം നൽകുന്നു. ജീവകാരുണ്യ പ്രവർത്തകൻ ഹാരീസ് രാജ് നയിക്കുന്ന ഗാനധി മാർഗത്തിലുള്ള ഈ സഹ ന സമരയാത്ര ശനി വൈകീട്ട് 4.30ന് ചാവക്കാട് സെന്ററിലെ വസന്തം കോർണറിൽ എത്തിച്ചേരും.
തുടർന്ന് നടക്കുന്ന സ്വീകരണത്തിലും ഐക്യദാർഡ്യ സദസ്സിലും സാമുഹ്യ, രാഷ്ട്രിയ, പൗരാവകാശ രംഗത്തെ സംഘടനപ്രതിനിധികൾ പങ്കെടുത്ത് സംസാരിക്കും

First Paragraph Rugmini Regency (working)