Madhavam header
Above Pot

അമലയില്‍ സി.ഒ.പി.ഡി.ദിനാചരണം

തൃശൂര്‍ : അമല മെഡിക്കല്‍ കോളേജ് പള്‍മനോളജി വിഭാഗത്തിന്‍റെ ആഭിമുഖ്യ
ത്തില്‍ നടത്തിയ സി.ഒ.പി.ഡി. ദിനാചരണത്തിന്‍റെ ഉദ്ഘാടനം
ഡയറക്ടര്‍ ഫാ.ഫ്രാന്‍സിസ് കുരിശ്ശേരി നിര്‍വ്വഹിച്ചു. ഫാ.ജൂലിയസ്
അറയ്ക്കല്‍, ഫാ.ഡെല്‍ജോ പുത്തൂര്‍, ഡോ.ബെറ്റ്സി തോമസ്,
ഡോ.കെ.ഭവദാസന്‍, ഡോ.റെന്നീസ് ഡേവിസ്, ഡോ.ഇ.വി.കൃഷ്ണകു
മാര്‍, ഡോ.ലിഷ പി.വി എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തിന്‍റെ
ഭാഗമായി ബോധവല്‍ക്കരണ റാലി, മാസ്ക് വിതരണം എന്നിവയും
നടത്തി

Vadasheri Footer