Post Header (woking) vadesheri

റെയിൽവേ സ്റ്റേഷനിലേക്ക് നൈറ്റ് മാർച്ച് നടത്തി കോൺഗ്രസ്സ്

Above Post Pazhidam (working)

ഗുരുവായൂർ :തെരെഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ടും, ജനാധിപത്യ മൗലിക അവകാശമായ വോട്ട് കൃത്രിമം നടത്തുന്ന ഭരണാധികാരികൾക്കെതിരായും ഭാരത തലസ്ഥാനത്ത് രാഹുൽഗാന്ധിയുടെപോരാട്ടവീര്യത്തിന് ഐക്യദാർഢ്യവുമായി ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേ ധ നൈറ്റ് മാർച്ച് നടത്തി .

Poonthanam

പടിഞ്ഞാറെ നടയിൽ നിന്ന് നഗരം ചുറ്റിയ പ്രകടനം റെയിൽവെ സ്റ്റേഷൻ പരിസരത്ത് പോലീസ് തടഞ്ഞു. തുടർന്ന് നടന്ന സമരം ഡി.സി.സി. ജനറൽ സെക്രട്ടറി ടി.എസ്.അജിത്ത് ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സി.എസ്. സൂരജ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ അരവിന്ദൻ, പല്ലത്ത്, ഒ.കെ.ആർ. മണികണ്ഠൻ, ആർ രവികുമാർ , ബഷീർ പൂക്കോട്, ബാലൻ വാറണാട്ട്, കെ.കെ.രജ്ജിത്ത്, കെ.പി എ. റഷീദ്, ഗോകുൽ ഗുരുവായൂർ ,പ്രിയ രാജേന്ദ്രൻ , ഗോപി മനയത്ത് എന്നിവർ പ്രസംഗിച്ചു.

Vasudev Inn
Rugmani 700-200

വി.എസ് നവനീത്,ഷൈലജ ദേവൻ, ശിവൻ പാലിയത്ത്,ടി.കെ. ഗോപാലകൃഷ്ണൻ , സി.ജെ.റൈയ്മണ്ട്, . സി.രജിത,. ബിന്ദു നാരായണൻ ,സുഷാ ബാബു, എ.വി.ഉണ്ണികൃഷ്ണൻചന്ദ്ര രാമകൃഷ്ണൻ ,മഹി ജ,ഏ.കെ.ഷൈമിൽ , ശശിവല്ലാശ്ശേരിഎന്നിവർനേതൃത്വം നൽകി .

ആർ പി എഫ് ഇൻസ്‌പെക്ടർ സിനോജ് കുമാർ , എ എസ്‌ ഐ രഞ്ജൻ , ടെംപിൾ സി ഐ ജയ പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘവും ആണ് റയിൽവേ കവാടത്തിന് മുന്നിൽ വെച്ച് പ്രതിഷേധക്കാരെ തടഞ്ഞത്

First Paragraph Jitesh panikar (working)