Post Header (woking) vadesheri

ചാമുണ്ഡേശ്വരിയിൽ നവരാത്രി മഹോത്സവം

Above Post Pazhidam (working)

ഗുരുവായൂർ: ഗുരുവായൂർ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം വിപുലമാ യി നടത്തുമെന്ന് ക്ഷേത്രഭരണ സമിതി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു ക്ഷേത്ര ഭരണ സമിതിയുടെ പ്രഥമ പള്ളിവാൾ പുരസ്കാരം മണലൂർ ഗോപിനാ ഥിന് സമർപ്പിക്കും.

Poonthanam
Rugmani 700-200

9 ദിവസങ്ങളിലും സരസ്വതി മണ്ഡപത്തിൽ രാവിലെ 7 മുതൽ വൈകിട്ട് 8.30 വരെ ഓട്ടംതു ള്ളൽ, ചാക്യാർകുത്ത്, പാഠകം ഗാനമേള, ഭക്തി പ്രഭാഷണങ്ങൾ, നൃത്തങ്ങൾ, സംഗീതാർച്ചനകൾ, കൈകൊട്ടിക്കളി തിരുവാതിരക്ക ളി. എന്നിവ ഉണ്ടാകും. 19, 20,21 തിയ്യതികളിൽ ഗ്രന്ഥപൂജ നടക്കും .

Vasudev Inn

വാർത്ത സമ്മേളനത്തിൽ സി. ബാലചന്ദ്രൻ, അഡ്വ. മുള്ളത്ത് വേണുഗോപാലൻ, ഹരീഷ് പി.വി, ഹരി കൊളാടി, ആർ. വേ ണുഗോപാൽ, മണികണ്ഠൻ പാ ഴൂർ എന്നിവർസംബന്ധിച്ചു .