Post Header (woking) vadesheri

ഗുരുവായൂരിൽ ഒരു പുതിയ വിവാഹമണ്ഡപം കൂടി

Above Post Pazhidam (working)

ഗുരുവായൂർ : വിവാഹങ്ങൾ നടത്താൻ ഗുരുവായൂർ ക്ഷേത്രനടയിൽ ഒരു പുതിയ മണ്ഡപം കൂടി. ചിങ്ങം ഒന്നാം തീയതിയായ ഇന്ന് രാവിലെ ഏഴു മണിയോടെയായിരുന്നു സമർപ്പണം. ദേവസ്വം ചെയർമാൻ .എ.വി.ഗോപിനാഥ് പുതിയ കല്യാണമണ്ഡപത്തിൻ്റെ സമർപ്പണം നിർവ്വഹിച്ചു.

Poonthanam
Rugmani 700-200

ദേവസ്വം ഭരണസമിതി അംഗ ങ്ങളായ സി.മനോജ്, .മനോജ് ബി നായർ, ക്ഷേത്രം അസി.മാനേജർ എ.വി.പ്രശാന്ത്, ക്ഷേത്രം ജീവനക്കാർ എന്നിവർ സന്നിഹിതരായി.

Vasudev Inn

ക്ഷേത്രം നടയിലെ 5-ാമത്തെ കല്യാണ മണ്ഡപം ആണിത്.. ഉത്ഘാടന ശേഷം ഇരുപത്തഞ്ചോളാം  വിവാഹങ്ങൾ ഈ മണ്ഡപത്തിൽ നടന്നു. ചിങ്ങപുലരിയിൽ 75 വിവാഹങ്ങൾ ആണ് ക്ഷേത്ര നടയിൽ നടന്നത്