

ഗുരുവായൂർ: ദേവസ്വം പെൻഷനേഴ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ
ചിങ്ങമാസം ഒന്നാം തിയതി കാലത്തും വൈകിട്ടും ഗുരുവായൂർ നടയിലെ ദീപസ്തംഭം വഴിവാടായി തെളിയിച്ചു. ചേറ്റൂർ ശങ്കരൻ നായർ 118വർഷം മുമ്പ് വഴിവാടായി സമർപ്പിച്ച ദീപസ്തംഭം ഈ യീടെ നവീകരിച്ചിരുന്നു.
ദീപസ്തംഭം തെളിയിക്കലിന് ശിവദാസ് മൂത്തേടത്ത് , സി.വി വിജയൻ, പൈക്കാട്ട് മാധവൻ, കെ.പി. കരുണാകരൻ, ആർ. രാജഗോപാൽ , കെ. ദാമോദരൻ, ശശീന്ദ്രൻ പിള്ള, എൻ രമേശൻ , എം.മോഹൻദാസ്, അകമ്പടി ശശിധരൻ, വി.കെ. കുഞ്ചു ,എം.പി. ശങ്കരനാരായണൻ, പാനൂർ ദിവാകരൻ, കെ.പി. ഉണ്ണികൃഷ്ണൻ, വടക്കൂട്ട് മോഹൻദാസ്,
മണ്ണൂങ്ങൽ നാരായണൻ, സി.പി. ശ്രീധരൻ,കെ.കെ. ശശികുമാർ ,
ഹരിപ്പാട് വിജയൻ, ടി. മോഹൻദാസ് , ടി.കെ. ഉണ്ണികൃഷ്ണൻ നായർ , വി.കെ. രാജൻ, എ.എ. വിജയൻ , കെ.പി. നാരായണൻ നായർ, മണ്ണാരത്ത് ശങ്കരനാരായണൻ, എം.പി. പരമേശ്വരൻ,കെ. രുഗ്‌മണി, ബിന്ദുലതമേനോൻ,കെ.രതി ,രാധാ രാമചന്ദ്രൻ , ശോഭിനി,പത്മിനി പ്രദീപ് തുടങ്ങിയവർ നേതൃത്വം നൽകി.
