അഷ്ടമിരോഹിണി, ഗുരുവായൂരിൽ അപ്പം അഡ്വാൻസ് ബുക്കിങ്ങ് തുടങ്ങി

Above Post Pazhidam (working)

ഗുരുവായൂർ : അഷ്ടമിരോഹിണി ദിനത്തെ പ്രധാന വഴിപാടായ അപ്പം ഭക്തർക്ക് മുൻകൂർ ശീട്ടാക്കാം. അപ്പം അഡ്വാൻസ് ബുക്കിങ് തുടങ്ങി. അപ്പം ഒരു രശീതിന് 35 രൂപ പ്രകാരം ഓൺലൈനായും ക്ഷേത്രം അഡ്വാൻസ് ബുക്കിങ്ങ് കൗണ്ടർ വഴിയും ഭക്തർക്ക് ശീട്ടാക്കാം.

Poonthanam
Rugmani 700-200

ഒരു വഴിപാടുകാരന് പരമാവധി 20 എണ്ണം ശീട്ടാക്കാം. അഷ്ടമിരോഹിണിയുടെ തലേന്നാൾ (സെപ്റ്റംബർ 3) ക്ഷേത്രം കൗണ്ടർ വഴി ഒരാൾക്ക് അപ്പം വഴിപാട് 10 ശീട്ടാക്കി നിജപ്പെടുത്തിയിട്ടുണ്ട്.

Vasudev Inn