Post Header (woking) vadesheri

ബ്ലോക്ക് പഞ്ചായത്ത് ‘എൻവിഷൻ 2026 ‘സംഘടിപ്പിച്ചു

Above Post Pazhidam (working)

ചാവക്കാട് : ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള ആദരം ‘എൻവിഷൻ 2026 ‘സംഘടിപ്പിച്ചു. കേരള ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ ഷിബു അധ്യക്ഷത വഹിച്ചു.

Poonthanam
Rugmani 700-200

ജില്ല പഞ്ചായത്ത് അംഗങ്ങളായ ശ്രീഷ്മ ബാബുരാജ്, അഡ്വ. ഷംസീറ അഷ്റഫ്, വിവിധ പഞ്ചായത്ത് പ്രസിഡണ്ട്മാരായ പി.എം താഹിർ, വി.എം മനാഫ്, റസ്ലാ റഹീം, ഹസ്സൻ തളികശേരി, ജിൽസി ബാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ ഷഹർബാൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി.എം സാഹിദ്, എം.ജെ മേരി, കെ.ജെ ചാക്കോ,

Vasudev Inn

മെമ്പർമാരായ അബൂബക്കർ കുന്നം കാട്ടയിൽ, ലതിക തുളസീദാസ്, വി.അപ്പു , ഷാനിദ അബ്ദുൽ കരീം, പ്രബീന സത്യൻ, ആർ.കെ ഇസ്മയിൽ, സി. വി മുരളീധരൻ, സഫീന നജീബ്, സുബൈദ പാലക്കൽ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.എ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.