Post Header (woking) vadesheri

ഗുരുവായൂരിൽ പഞ്ചവർഷ ഡിപ്ലോമ ചുമർ ചിത്രപഠനം

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വം ചുമർ ചിത്ര പഠന കേന്ദ്രത്തിൽ സർക്കാർ അംഗീകൃത പഞ്ചവർഷ നാഷണൽ ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് ഹിന്ദുമതത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. തെരെ ഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് സൗജന്യ താമസവും ഭക്ഷണവും പ്രതിമാസം ആയിരം രൂപ സ്റ്റൈപ്പൻഡും ദേവസ്വം നല്‌കും.

Poonthanam

ഒഴിവുകളുടെ എണ്ണം -10

Vasudev Inn
Rugmani 700-200

പ്രായപരിധി –
01.01.2026 ന് 17 നും 26 നും മദ്‌ധ്യേ
യോഗ്യത -പ്ലസ് ടു പാസായിരിക്കണം
അഭിരുചി പരീക്ഷ, കൂടിക്കാഴ്‌ച എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
തെരെഞ്ഞെടുക്കപ്പെടുന്നവർ നിശ്ചിത മാതൃകയിലുള്ള കരാർ ദേവസ്വത്തിൽ നല്കണം.
അപേക്ഷഫോറം നേരിട്ട് ഗുരുവായൂർ ദേവസ്വം ഓഫീസിലും, കിഴക്കേ നടയിലെ ദേവസ്വം ചുമർചിത്ര പഠന കേന്ദ്രത്തിൽ നിന്നും, www.guruvayurdevaswom.in എന്ന ദേവസ്വം വെബ്സൈറ്റിൽ നിന്നും 06.07.2026 മുതൽ 16.07.2026 വരെ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ പ്രായം, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം ദേവസ്വം ഓഫീസിൽ നേരിട്ടോ അഡ്‌മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ 680101 എന്ന വിലാസത്തിലോ സമർപ്പിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 20.07.2026.

വിശദ വിവരങ്ങൾ ദേവസ്വം ഓഫീസ്, ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം എന്നിവിടങ്ങളിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ നേരിട്ടും 0487-2556335, Extn.515,251, 235,248 എന്നീ ടെലിഫോൺ നമ്പറുകൾ വഴിയും ലഭിക്കും

First Paragraph Jitesh panikar (working)