നഗരസഭയിലെ ഭരണ സ്‌തംഭനത്തിനെതിരെ യു ഡി എഫ് ധർണ.

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ നഗര സഭയിലെ ഭരണ സ്‌തംഭനത്തിനെതിരെ യു ഡി എഫ് പ്രതിഷേധ ധർണ നടത്തുമെന്ന് നഗര സഭ പ്രതിപക്ഷ നേതാവ് ബഷീർ പൂക്കോട് വാർത്ത സമ്മേളനത്തിൽ അറിയിച്ചു .ജൂൺ എട്ടിന് രാവിലെ നഗര സഭക്ക് മുന്നിൽ നടത്തുന്ന ധർണ ഡി സി സി പ്രസിഡന്റ് ജോസഫ് ടാജറ്റ് ഉത്ഘാടനം ചെയ്യും . മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ സി എച്ച് റഷീദ് മുഖ്യ പ്രഭാഷണം നടത്തും .

Poonthanam

ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ ബിഗ് സ്ക്രീൻ പ്രദർശനം ഇന്ദിരാഗാന്ധി ടൗൺ ഹാളിൽ നടത്തണമെന്നാണ് തങ്ങളുടെ നിലപട് .എന്ന യു ഡി എഫ് കൗൺ സിലർമാർ അറിയിച്ചു .പ്രദർശനം ജി എസ് എ ക്ക് മാത്രമായി തീറെഴുതി കൊടുക്കുന്നതിനെതിരെയാണ് തങ്ങൾ എതിർത്ത് . നഗര സഭയുടെ പേര് ദുരുപയോഗം ചെയ്ത് ജിഎസ് എ വ്യാപക പണ പിരിവ് തങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് .ഇത് അനുവദിക്കാൻ കഴിയില്ല .

Vasudev Inn
Rugmani 700-200

നഗര സഭ നേരിട്ട്ബിഗ് സ്‌ക്രീൻ പ്രദർശനം നടത്തണമെന്നും യു ഡി എഫ് നേതാക്കൾ ആവശ്യപ്പെട്ടു

First Paragraph Jitesh panikar (working)