സി.എ. ലോകനാഥ് അനുസ്മരണം

Above Post Pazhidam (working)

ഗുരുവായൂർ : കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസ്സോസിയേഷൻ (കെ.എച്ച് .ആർ.എ )
നേതാവും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന അന്തരിച്ച സി.എ. ലോകനാഥിൻ്റെ ഒന്നാം അനുസ്മരണ സമ്മേളനം കെ. കെ .വത്സരാജ്എം .എൽ .എ. ഉദ്ഘാടനം ചെയ്തു.

Poonthanam
Rugmani 700-200

ഗുരുവായൂർ രുഗ്‌മിണി റീജൻസി ഹാളിൽ നടന്ന ചടങ്ങിൽപ്രസിഡണ്ട്ഒ .കെ. ആർ മണികണ്ഠൻ്റെ അദ്ധ്യക്ഷത വഹിച്ചു. സിനിമാ താരം ശിവജി ഗുരുവായൂർ അനുസ്‌മരണ പ്രഭാഷണം നടത്തി എസ് എസ് എൽ .സി വിദ്യാർത്ഥികൾക്കുള്ള അഭിനന്ദനം നഗരസഭ ചെയർപേഴ്‌സൺ സുനിത അരവിന്ദനും , പഠനോപകരണ വിതരണം നഗരസഭ വൈസ് ചെയർമാൻ കെ.കെ. ജ്യോതിരാജുംനിർ വഹിച്ചു ,

Vasudev Inn

ജില്ലാ പ്രസിഡണ്ട് അമ്പാടി ഉണ്ണികൃഷ്ണൻ കെ.എച്ച്. ആർ.എ. സംസ്ഥാന വൈസ്പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, സംസ്ഥാന ട്രഷറർ സി.ബിജുലാൽ , ജി.കെ. പ്രകാശ് , പ്രേമരാജ് ചൂണ്ടലാത്ത്, വി. ആർ. സുകുമാർ , ജോണി , ആർ ജയകുമാർ , ടി . എൻ മുരളി , പുതുർ രമേശ് , ആൻ്റോ തോമസ് , അഡ്വ :രവി ചങ്കത്ത് , മോഹനകൃഷ്ണൻ ഓടത്ത് എന്നിവർ സംസാരിച്ചു. രവീന്ദ്രൻ നമ്പ്യാർ സ്വാഗതവും എൻ .കെ. രാമകൃഷ്ണൻ നന്ദിയും പറഞ്ഞു