Post Header (woking) vadesheri

ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവുകൾ

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള
HSST (Commerce, Sociology, Zoology, Economics) എന്നീ അധ്യാപക തസ്തികകളിലെ ഓരോ ഒഴിവുകളിലേക്കും ഹൈസ്ക്കൂൾ വിഭാഗത്തിലെ ഒരു ക്ലാർക്ക്
തസ്തികയിലേക്കും നിയമനത്തിനായുള്ള കൂടിക്കാഴ്ച ( Clerk (High School section) ജൂൺ 4. 5 തീയതികളിൽ യഥാക്രമം 10.00am, 10.30am, 2.30pm സമയങ്ങളിൽ ഗുരുവായൂർ ദേവസ്വം ഓഫീസിൽ (ശ്രീപത്മം ബിൽഡിംഗ്, തെക്കേനട, ഗുരുവായൂർ) വെച്ച് നടത്തും. കേരള സർക്കാർ ഉത്തരവ് പാലിച്ചാകും നിയമനം. വിശദ വിവരങ്ങൾക്ക് ദേവസ്വം
വിജ്ഞാപനം കാണുക.