Post Header (woking) vadesheri

വൈദ്യുതി പോസ്റ്റിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വടക്കേക്കാട് എടക്കര റോഡ് ചന്ദനത്ത് ബഷീറിന്റെ മകൻ ദിൽഷാദ് (24) ആണ് മരിച്ചത്.

First Paragraph Jitesh panikar (working)

തൊഴിയൂർ ഐ.സി.എ കോളേജിന് സമീപം ബുധനാഴ്‌ച രാത്രി 11 മണിയോടെയായിരുന്നു അപകടം. ദിൽഷാദ് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്

ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ തൊഴിയൂർ ലൈഫ് കെയർ പ്രവർത്തകർ കുന്നംകുളം റോയൽ ദയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.