Post Header (woking) vadesheri

മെട്രോ കളർ ഫെസ്റ്റ് ഡാവിഞ്ചി സുരേഷ് ഉദ്ഘാടനം ചെയ്തു.

Above Post Pazhidam (working)

ഗുരുവായൂർ : മെട്രോ ലിങ്ക്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെട്രോ കളർ ഫെസ്റ്റ് പ്രശസ്ത കലാകാരൻ ഡാവിഞ്ചി സുരേഷ് ഉദ്ഘാടനം ചെയ്തു . മെട്രോ ലിങ്ക്സ്പ്രസിഡൻ്റ് കെ ആർ ചന്ദ്രൻ അധ്യക്ഷത വഹിച്ചു

എൽ എഫ് കോളേജ് പ്രിൻസിപ്പൽ .സി ഡോ.ജെന്നി തെരസ് ,ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് എം ഡി വിലാസ് പാട്ടിൽ എന്നിവർ മുഖ്യാതിഥികളായി.

First Paragraph Jitesh panikar (working)

സെക്രട്ടറി ഗിരീഷ ഗീവർ.കോഡിനേറ്റർ ബാബു വർഗീസ് എം ആർ സുരേന്ദ്രൻ,ഡോക്ടർ ഹരി ബാസ്കർ,അജിത രഘു,പി ആർ ഒ വാസുദേവൻ ടി ഡിട്രഷറർ ജോബി വാഴപ്പള്ളി എന്നിവർ സംസാരിച്ചു


ചിത്രകലയാണ് ലഹരി എന്ന വിഷയത്തിൽ ഡാവിഞ്ചിസുരേഷ് ചിത്രരചന നടത്തി.അഖില കേരള ചിത്ര രചന മത്സരത്തിൽ 3500ല്‍ പരം വിദ്യാർത്ഥികൾ പങ്കെടുത്തു