അമലയിൽ ശലഭോദ്യാനം

Above Post Pazhidam (working)

തൃശൂർ: അമല ആയുർവേദാശുപത്രിയിൽ പുതുതായി ആരംഭിച്ച ശലഭോദ്യാനം യൂറോപ്പിലെ സിറോമലബാർ വിശ്വാസികളുടെ അപ്പസ്തോലിക് വിസിറ്റേറ്റർ ആയ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് ഉദ്ഘാടനം ചെയ്തു.

Poonthanam
Rugmani 700-200

Vasudev Inn

ചടങ്ങിൽ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ ഫാ.ജൂലിയസ് അറക്കൽ സി എം ഐ, ജോയിൻറ്  ഡയറക്ടർ ഫാ. ഷിബു പുത്തൻപുരക്കൽ സി എം ഐ,  ചീഫ് ഫിസിഷ്യൻ സി. ഡോ . ഓസ്റ്റിൻ , കൺസൽട്ടൻറ് ഫിസിഷ്യൻ ഡോ. രോഹിത്, ആശുപത്രി സ്റ്റാഫ് എന്നിവർ പങ്കെടുത്തു.