Post Header (woking) vadesheri

ഗുരുവായൂർ ദേവസ്വം ജീവനക്കാരൻ മരിച്ച നിലയിൽ.

Above Post Pazhidam (working)

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ജീവനക്കാരനെ വീട്ടിൽ അത്മഹത്യ നിലയിൽ കണ്ടെത്തി. പുത്തൻപല്ലി സ്വദേശി ജയകൃഷ്നാ (42)ണ് മരിച്ചത്. ഇന്ന് രാവിലെ 6.30 ഓടെയാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ മൃതദേഹം ചാവക്കാട് ഹയാത്ത് ആശുപത്രിയിലേക്ക് മാറ്റി.മുൻ കോൺഗ്രസ്‌ എസ് നേതാവ് പരേതനായ മായാ മോഹനന്റെ മകനാണ്. ഇന്ദിരയാണ് മാതാവ്. സഹോദരി: ജയശ്രീ

Ambiswami restaurant