Header 1 = sarovaram
Above Pot

മണത്തല പറമ്പൻസ് ആബിദ് ഖത്തറിൽ നിര്യാതനായി.

ചാവക്കാട് : മണത്തല പള്ളിക്ക് സമീപം തെരുവത്ത് പള്ളിപ്പറമ്പിൽ പരേതനായ അബ്ദുറഹ്മാൻ കുട്ടി മകൻ ആബിദ് (53 വയസ്സ്) ഖത്തറിൽ വച്ച് നിര്യാതനായി . ഖത്തർ ആശുപത്രിയിൽ ഒരു സർജറിക്ക്‌ വിധേയനായി ഒരാഴ്ചയോളം വെന്റിലേറ്ററിൽ ആയിരുന്നു വ്യാഴാഴ്‌ച വൈകീട്ട് മരണം സ്ഥിരീകരിച്ചു .

Astrologer

മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ. ഭാര്യ ഷാമില.മക്കൾ.ശിഹാബ്. രഹന. മരുമകൻ അൽത്ത മിഷ്.(യു കെ) ഹൈദർ ( പറമ്പൻസ് ഹോട്ടൽ ) യൂസഫ് , നാസർ ( പറമ്പൻസ് ടൈൽ പോയിന്റ് ) എന്നിവർ സഹോദരങ്ങളാണ്

Vadasheri Footer