Post Header (woking) vadesheri

ഡിവൈഎഫ്‌ഐ നേതാവ് പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍.

Above Post Pazhidam (working)

ഗുരുവായൂർ : ഡിവൈഎഫ്‌ഐ നേതാവിനെ പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഡിവൈഎഫ്‌ഐ കേച്ചേരി മേഖലാ പ്രസിഡണ്ട് മണലി മൂളിപ്പറമ്പില്‍ വീട്ടില്‍ ഭാസ്‌കരന്റെ മകന്‍ സുജിത്തി (28)നെയാണ് സി.പി.ഐ.എം. കേച്ചേരി ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Arya bhavan inner

Second Paragraph  Sarovaram(working)

ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സുജിത്തിന്റെ മൃതദ്ദേഹം കണ്ടെത്തിയത്‌. പോസ്റ്റുമാർട്ടം നടപടികൾക്കായി മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

Third paragraph Saravan bhavan