Post Header (woking) vadesheri

ബോഡി ഫാറ്റ് ചെക്ക് അപ്പ്‌ ആൻഡ് വെൽനസ് കോച്ച് ക്യാമ്പ്

Above Post Pazhidam (working)

ഗുരുവായൂർ ; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
വനിതാവിങ്ങിന്റെ നേതൃത്വത്തിൽ റിപബ്ലിക് ദിനത്തിൽ
ബോഡി ഫാറ്റ് ചെക്ക് അപ്പ്‌ ആൻഡ് വെൽനസ് കോച്ച് ക്യാമ്പ് സംഘടിപ്പിച്ചു ഗുരുവായൂർ കിഴക്കേ നട മഞ്ജുളാലിനെ സമീപം രാവിലെ നടന്ന ചടങ്ങ് ജന. സെക്രട്ടറി പുതുർ രമേഷ് കുമാർ ഉദ്ഘടനം ചെയ്തു.

Ambiswami restaurant

യോഗത്തിൽ വനിതാ വിംഗ് പ്രസിഡന്റ്‌ സുബിത മഞ്ജു, വനിതാ വിംഗ് ഭാരവാഹികളും കെ വി വി ഇ എസ് ഭാരവാഹികൾ ആയഎ വി ജയരാജ്‌, എൻ . രാജൻ എന്നിവർ സന്നിഹിതരായി..ഓൾ ഇന്ത്യ വെൽനസ് കോച്ചസ് ഷൈൻ ആൻഡ് ലക്ഷ്മി ഷൈൻ, സുരഭി ബാബു എന്നിവരുടെ നേതൃത്വത്തിൽ ക്യാമ്പ് സജീവമായി.വനിതാ വിംഗ് ജന. സെക്രട്ടറി സ്മിത ബിനോയ്‌ സ്വാഗതവും ട്രെഷർ രാഗി ഷാജൻ നന്ദിയും പറഞ്ഞു.

Second Paragraph  Rugmini (working)