Post Header (woking) vadesheri

കോട്ടപ്പടി തിരുനാളിന് കൊടിയേറി

Above Post Pazhidam (working)

ഗുരുവായൂർ : കോട്ടപ്പടി സെന്റ് ലാ സേഴ്സ് ദേവാലയത്തിൽ ജനുവരി 1, 2, 3, 4 തീയ്യതികളിൽ നടക്കുന്ന വിശുദ്ധ ലാസറിന്റേയും പരിശുദ്ധ കന്യകാമറിയത്തിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റേയും സംയുക്ത തിരുനാളിന് ക്രിസ്തുമസ് ദിനത്തിൻ രാവിലെ 6.30 ന്റെ ദിവ്യബലിക്കു ശേഷം കൊടിയേറി. വികാരി. ഫാ.ജോയ് കൊള്ളന്നൂർ കൊടിയേറ്റ കർമ്മം നിർവ്വഹിച്ചു.

Arya bhavan inner

Second Paragraph  Sarovaram(working)

തുടർന്ന് എല്ലാ ദിവസവും വൈകീട്ട് 6 മണിക്ക് ദിവ്യബലി ഉണ്ടായിരിക്കും. കൊടിയേറ്റ തിരുകർമ്മങ്ങൾക്ക് അസി.വികാരി ഫാ.ജോമോൻ താണിക്കൽ , ജനറൽ കൺവീനർ ജി ജോ ജോർജ് , ട്രസ്റ്റിമാരായ എൻ എം കൊച്ചപ്പൻ , എം ജെ സെബാസ്റ്റ്യൻ , ബേബി ജോൺ ചുങ്കത്ത് , പള്ളി സെക്രട്ടറി ബാബു വർഗീസ്,പി ആർ ഒ ജോബ് സി. ആൻഡ്രൂസ് എന്നിവർ നേതൃത്വം നൽകി.

Third paragraph Saravan bhavan