Post Header (woking) vadesheri

അമല മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്. പുതിയ ബാച്ചിന് ആരംഭം

Above Post Pazhidam (working)

തൃശൂർ : അമല മെഡിക്കല്‍ കോളേജില്‍ 100 വിദ്യാര്‍ത്ഥികളുടെ പുതിയ എം.ബി.ബി.എസ്. ബാച്ചിന്‍റെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. അക്കാദമിക് കോഓര്‍ഡിനേറ്റല്‍ ഫാ.ഫ്രാന്‍സിസ് കുരിശ്ശേരി, പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ.രാജേഷ് ആന്‍റോ, അസിസ്റ്റന്‍റ് ഡയറക്ടര്‍ ഫാ.ആന്‍റണി മണ്ണുമ്മല്‍, പി.ടി.എ. പ്രസിഡന്‍റ് ഡോ.എം.ദീപ്തി, സ്റ്റാഫ് അഡ്വൈസര്‍
ഡോ.സോജന്‍ ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.

Arya bhavan inner