Above Pot

ജയപ്രകാശ് ഇലവന്ത്രയുടെ ഭാര്യപിതാവ് ചാലകത്ത് ബാലന്‍ നിര്യാതനായി

പാവറട്ടി : മാധ്യമപ്രവര്‍ത്തകനും മനസ്സ് ഫോട്ടോ ക്ലബ് ചെയര്‍മാനുമായ ജയപ്രകാശ് ഇലവന്ത്രയുടെ ഭാര്യപിതാവ് പാവറട്ടി ചുക്ക് ബസാര്‍ ചാലകത്ത് ബാലന്‍ (82) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ : അംബിക ( മണി ).
മക്കള്‍ : ഗിരിജ, ഗീത, ഷൈമോന്‍, ലത , മരുമക്കള്‍ വിജു, ജയപ്രകാശ് (മാധ്യമ പ്രവര്‍ത്തകന്‍ ) പരേതരായ . ഹരിദാസ് , ജയന്‍

First Paragraph  728-90