Madhavam header
Above Pot

കോളേങ്ങാട്ട് ശാരദാമ്മ നിര്യാതയായി

ഗുരുവായൂർ : പുത്തമ്പല്ലി ഒരപ്പുരക്കാട്ട് ഒ.കെ.നാരായണൻനായരുടെ ഭാര്യമാതാവ് കോളേങ്ങാട്ട് ശാരദാമ്മ (82)നിര്യാതയായി .പരേതനായ നമ്പീശൻവീട്ടിൽ കേശവൻ നായരുടെ ഭാര്യയാണ്.മക്കൾഓ മന,ശശികല, രാജഗോപാൽ (എഞ്ചിനീയർ ഐ എസ് ആർ ഒ) ,സുരേഷ്,ര വീന്ദ്രൻ ഹെഡ്മാസ്റ്റർ ജെ റ്റി ഐ എൽ പി എസ് തിരൂർ ,അജിത്കുമാർ. മരുമക്കൾ: ബാലകൃഷ്ണൻ, ഒ.കെ.നാരായണൻ നായർ,ദേവിക,നിഷ,ഷിജില,സരിത.സംസ്കാരം നടത്തി.

Vadasheri Footer